Saturday 17 May 2014

പ്രിയപ്പെട്ടവരേ...
പുസ്തക പ്രകാശനം:
18-05-2014 ഞായറാഴ്ച (സമയം :രാവിലെ പത്ത് മണി)
സ്ഥലം:അളകാപുരി,കോഴിക്കോട്.
പുസ്തകങ്ങള്‍:
1 ഓര്‍മ്മകള്‍ക്കപ്പുറത്ത് ( കവിതാസമാഹാരം) വി. വി. കെ. സുബൈദ
2സ്പന്ദനം (കവിതാ സമാഹാരം)സി.രമാദേവി
3ചിലമ്പൊലി(കവിതാ സമാഹാരം)ഡോക്ടര്‍.സി.കല്ല്യാണിക്കുട്ടി
4ഓര്‍മ്മയിലെ നിലാപ്പൂക്കള്‍(ഓര്‍മ്മകള്‍)ഹീര നെട്ടൂര്‍
5 തുരങ്കം(നോവല്‍)ഭാസി മലാപ്പറമ്പ്
6 കവിതാസമാഹാരം-2014(ഒരു കൂട്ടം കവികള്‍)
7കഥാസമാഹാരം-2014(ഒരു കൂട്ടം കഥാകൃത്തുക്കള്‍)
8 കടലിരമ്പം സാക്ഷി (കഥാസമാഹാരം)കെ.എം.രാധ
പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാ സഹൃദയര്‍ക്കും,സ്വാഗതം.
എന്ന്,
ആശംസകളോടെ,
ചിത്രരശ്മി ബുക്സ്,
മലപ്പുറം ജില്ല

No comments:

Post a Comment