Thursday 22 May 2014

അസം കോണ്ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ,കേരളത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തുക
ഇന്നലെ CNN/IBN ല്‍ ,കേരളീയര്‍ 2013 JULY ല്‍ അസമില്‍ ചിരാഗ്,ക്രോക്കജാര്‍ എന്നവിടങ്ങളിലുണ്ടായ കലാപങ്ങളെപ്പറ്റി നടത്തിയ പരാമര്‍ശങ്ങളാണ്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമെന്ന് പറഞ്ഞു.
കഷ്ടം.
സ്വന്തം സംസ്ഥാനം ബോഡോ,ബംഗ്ലാദേശി തീവ്രവാദികള്‍,കള്ള നോട്ട് ലോബിയില്‍ നിന്ന് രക്ഷിക്കാന്‍ ത്രാണിയില്ലാതെ,
ഇന്ത്യയുടെ ഇങ്ങേയറ്റത്ത് കിടക്കും സാധാരണക്കാരായ കേരളീയരുടെ ചുമലില്‍ കുറ്റം ചാര്‍ത്തിയാലുണ്ടല്ലോ...
ഞങ്ങള്‍,അസമില്‍ വന്ന് താങ്കളെ ഘരാവോ നടത്തും.
വെറുതെയിരിക്കുമ്പോള്‍,താങ്കള്‍ക്ക് പല ദുഷ് ചിന്തകളും തോന്നും.
കലാപമുണ്ടായ ശേഷം, അരക്ഷിതരായവരെ പുനരധിവസിപ്പിച്ചോ?
അവര്‍ക്ക്,സ്വന്തം വീട്ടില്‍ പോയി,സമാധാന ജീവിതം നയിക്കാന്‍ കഴിഞ്ഞോ?
അവരുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ തിരിച്ചു കിട്ടിയോ?
അക്കാര്യം,ഇന്ത്യക്കാരോട് വിശദീകരിക്കുക.
വിഷ്ണു പാല,എന്‍.വി.ശങ്കരന്‍,ഉണ്ണികൃഷ്ണന്‍ തൃക്കുന്നപ്പുഴ,സുജികുട്ടന്‍,വിവേക് തളാപ്പന്‍......അങ്ങനെ ,സുഹൃത്തുക്കള്‍ എല്ലാം തന്നെ പ്രതികരിക്കുക
ആശംസകള്‍
കെ.എം.രാധ
1 TARUN GOGOI 2 അഭയാര്‍ത്ഥി ക്യാമ്പിലുള്ള അസം കലാപ ബാധിതര്‍

No comments:

Post a Comment