കേരളം എങ്ങോട്ട് പോകുന്നുവെന്ന്, ,ജനാധിപത്യവിശ്വാസികള്‍ ചിന്തിക്കുക.
എന്തിനാണ് സക്കീര്‍ നായിക്കിനെ ന്യായീകരിക്കുന്നതെന്ന്,
പകല്‍ പോലെ തെളിയുന്നു.
കേന്ദ്രസര്‍ക്കാര്‍ ,അന്വേഷിക്കുക.
.............................................................................................
Malayalam News വായിക്കു
Yesterday(27-07-2016 )at 6:52am ·
മതപഠന കേന്ദ്രങ്ങളുടെ മറവിൽ തീവ്രവാദ റിക്രൂട്ട്മെന്റ് സെന്ററുകൾ- ഐആർഎഫിൽ നിന്ന് മുസ്ലീംലീഗിലെ ഒരു വിഭാഗം നേതാക്കൾ കോടികൾ കൈപ്പറ്റുന്നുണ്ട്. ഇവർക്കെതിരെയും അന്വേഷണം വേണം : എംടി രമേശ്.
.--------------------------------------------------------------
സംസ്ഥാനത്ത് നടക്കുന്ന മതപരിവർത്തനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു.
മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ച് 700 ഓളം ആളുകളെ മതം മാറ്റിയെന്ന ആർഷി ഖുറേഷിയുടെ മൊഴി ഗൗരവമുള്ളതാണ്.
ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനേയും
സക്കീർ നായിക്കിനേയും ന്യായീകരിച്ച് രംഗത്തു വന്ന മുസ്ലീം ലീഗ് ജനങ്ങളോട് മാപ്പു പറയാൻ തയ്യാറാകണം. ഐആർഎഫിൽ നിന്ന് മുസ്ലീംലീഗിലെ ഒരു വിഭാഗം നേതാക്കൾ കോടികൾ കൈപ്പറ്റുന്നുണ്ട്.
ഇവർക്കെതിരെയും അന്വേഷണം വേണം.
ലവ് ജിഹാദ് എന്നത് യാഥാർത്ഥ്യമാണെന്ന് ബോധ്യമായ സ്ഥിതിക്ക് അന്ന് അതേപ്പറ്റി പറഞ്ഞവരെ എതിര്‍ത്ത നേതാക്കളുടെ ഇപ്പോഴത്തെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മതപഠന കേന്ദ്രം എന്ന ബോർഡ് വെച്ച് പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും മതപരിവർത്തന കേന്ദ്രങ്ങളാണ്.
ഇവിടങ്ങളിൽ പരിശോധന നടത്തണം.
ഇത്തരം കേന്ദ്രങ്ങൾ തീവ്രവാദ റിക്യൂട്ടിംഗ് ഏജൻസികളായി മാറിയിരിക്കുകയാണ്.
ഇവയെപ്പറ്റി അന്വേഷണം നടത്തണം.
തീവ്രവാദ കേസുകൾ മികച്ച രീതിയിൽ അന്വേഷിക്കാൻ സര്‍ക്കാർ തയ്യാറാകാത്തത് ആരെയോ ഭയന്നിട്ടാണെന്നും എംടി രമേശ്
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

No comments:
Post a Comment