Sunday, 31 July 2016

ഇന്ത്യൻ പ്രധാനമന്ത്രി,ഉത്തരവാദി!

ഇന്ത്യൻ പ്രധാനമന്ത്രിയാണ്,ഉത്തരവാദി!
പത്രക്കാരുടെ വായ് മൂടിക്കെട്ടിയ പിഎമ്മിന്‌,നന്ദി.
നാടകം ,വീണ്ടും?
എല്ലാം,മുൻകൂട്ടി തയാറാക്കിയ തിരക്കഥ!
മഞ്ചേരിയടക്കം നിരവധി മതം മാറ്റ കേന്ദ്രങ്ങളിൽ മയക്കുമരുന്നു കഴിച്ച്‌
അടിമകളായി ജീവിക്കുന്ന 47-52
പെൺകുട്ടികൾ ഉണ്ടെന്നറിഞ്ഞിട്ടും തിരിഞ്ഞു
നോക്കാൻ സൻമനസ്സില്ലാത്ത /ധൈര്യമില്ലാത്ത മാദ്ധ്യമങ്ങൾ
മുസ്ലിം കോടീശ്വരൻ ,
കോഴിക്കോട്ട് ഹോട്ടലിനൊപ്പം നടത്തിയ അനാശാസ്യ പരിപാടികൾ നടത്തിയത് സത്യമെന്നറിഞ്ഞിട്ടും ,
അത് നേരായി റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ,പിന്നീട് ഏതോ ഉന്നതന്റെ സഹായ
ത്തോടെ അവ തകിടം മറിച്ചു കൊണ്ട്,ഉടമയെ സഹായിച്ചു.
സത്യ വഴി സഞ്ചരിച്ച
ബിജെപിയെ,മുൾമുനയിൽ നിർത്തി
പിന്നീട്, മുല്ലപ്പൂ സമരമാക്കിയ ചുംബനസമരം,..
അതേ...
ഏഷ്യാനെറ്റ് പ്രതിനിധികളെയാണ് സ്റ്റേഷനിൽ ,പോലീസ് പൂട്ടിയിട്ടത്!
അതും,ദൈവനിശ്ചയം.
ഹാഹാ...
കേസ് ,ഐസ്ക്രീം!
ഒരുത്തനും,അനങ്ങില്ല.
അനങ്ങിയാൽ,നാളെ സാദാ പോലീസ് അല്ല,വെറും പാറാവ് പൊലീസിന്റെ തല്ലും,ചവിട്ടും കിട്ടും.
സൂക്ഷിച്ചോ,പത്രക്കാരെ.
എന്തായാലും,
പെൺകുട്ടികളെ തടവിലിട്ടവരും,
ചുംബനസമരത്തിന് ധനസഹായം എത്തിച്ചവരും, ഇരുമുന്നണികൾക്കും വേണ്ടി
വാർത്തകൾ വളച്ചൊടിച്ചവരും,
ഐസ് ക്രീം കഴിച്ചവരും,
കോടികൾ ചിലവാക്കി കേസുകൾ തേയ്ച്ചു മായ്ച്ചവരുമായ
എല്ലാ നല്ലവർക്കും സ്തുതി ചൊല്ലുന്നു.
അങ്ങനെ,
ഇരുമുന്നണി പ്രബലരെല്ലാം സുഖ സന്തോഷത്തോടെ ജീവിക്കുക
പാവം,
രൂപേഷ് മാവോയിസ്റ്റുമായി ബന്ധിപ്പിക്കാൻ ശ്രമം !
എന്തായാലും,ബിനുരാജ് നല്ല വ്യക്തി.അറിയാം.
Binu
സ്റ്റേഷൻ വരാന്തയിൽ ഇരിക്കുന്നത് കണ്ട് വിഷമം തോന്നി.
വിമോദ് കുമാർ എസ് ഐ സസ്‌പെൻഷനിൽ സുഖവാസത്തിന് പോയി.
തിരിച്ചു വരും .
ഏത് പോലെ?
വി.ബി.ഉണ്ണിത്താൻ പത്രപ്രവർത്തകനെ തല്ലി എല്ലൊടിച്ച്
ചാകാനാക്കിയ
കണ്ടാൽ പേടി തോന്നുന്ന ഭീകരജീവി അബ്ദുൾ റഷീദിനെ യുഡിഎഫ്
വീണ്ടും പ്രതിഷ്ഠിച്ചില്ലേ?
ഹാ...ഹാ..
ഇതൊക്കെ കണ്ട്‌ ചിലർ ചിരിക്കുന്നു,.
പേരുകൾ,എഴുതില്ല,

No comments:

Post a Comment