Thursday, 28 July 2016

ഏകീകൃത സിവില്‍കോഡ്,

ഏകീകൃത സിവില്‍കോഡ്, നടപ്പാക്കുക.
ഒപ്പം?
കശ്മീര്‍ പുനരധിവാസവും..
മുഖപുസ്തകത്തിലെ ഷിബു കുര്യാക്കോസ്‌,അലക്സ് തുടങ്ങിയ ജാതിമതവര്‍ഗ്ഗത്തിനതീത ചിന്താഗതിക്കാരായ രാഷ്ട്രഭക്തര്‍ വിശ്വസിക്കുന്നതുപോലെ,
രാഷ്ട്രസുരക്ഷയും
തുല്യ നീതിയും തന്നെയാണ് വേണ്ടത്.
അതിനു വേണ്ടി,എന്ത് ത്യാഗത്തിനും ജനത തയാറാവേണ്ടതാണ്.
ജയ്‌ഹിന്ദ്‌.

No comments:

Post a Comment