മലയാളഭാഷയുടെ ,പെരുന്തച്ചൻ!
മാതൃഭാഷയെ സ്നേഹിക്കുന്ന ഓരോ മലയാളിയും ,എന്നും എപ്പോഴും
ചിന്തിക്കേണ്ട സൂത്രവാക്യമാണ് എം.ടി.താഴെ എഴുതി വെച്ചിട്ടുള്ളത്.
ഭാഷാപഠനം,ജീവസ്പന്ദമായി (ജീവന്റെ തുടിപ്പ്)കാണുക.
എപ്പോൾ നേരിൽ കണ്ടാലും,
കഥാപുസ്തകങ്ങൾ, കൈയൊപ്പോടെ നൽകുന്ന,
വാക്കുകൾ കൊണ്ട് മാണിക്യക്കൊട്ടാരം നിർമ്മിക്കുന്ന മഹാമാന്ത്രികന്,
ആയുരാരോഗ്യസൗഖ്യം,നേരുന്നു.
കെ.എം.രാധ

No comments:
Post a Comment