,കൃസ്ത്യന്‍ യുവതികളെ താഴെ എഴുതിയ കാര്യങ്ങള്‍ക്ക്-ലൈംഗിക അടിമകളാക്കിയും,
അതിനു തടസ്സം നില്‍ക്കുന്നവരെ കൊല്ലാനും തുടങ്ങിയിട്ട് എട്ടു വര്‍ഷത്തിലധികം പഴക്കമുണ്ട്.
ലോക വ്യാപാര കേന്ദ്രം തകര്‍ത്തിട്ടും,
ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തെ .കശക്കിയെറിയാന്‍ പലവട്ടം ഒരുങ്ങിയിട്ടും പാശ്ചാത്യലോകം ഉറങ്ങുകയായിരുന്നു.
ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിച്ചു.
ചരിത്ര വഴികളിലൂടെപോകുമ്പോള്‍,.മധ്യ കാലഘട്ടത്തില്‍ കാണുന്ന അതേ കാടന്‍ രീതികളാണ്ഐഎസ് പിന്തുടരുന്നത്.
കൊലകളും,കൊള്ളയും,മാംസ കച്ചവടവും മനുഷ്യമനസ്സുകളെ ഭീതിയുടെ കൊടുങ്കാറ്റുയര്‍ത്തുന്നു
.ഫലം
,ഇസ്ലാം മതത്തെ ലോകം മുഴുവന്‍ വെറുക്കുകയും,
അവരില്‍ നന്മയുള്ളവരെപ്പോലും,ലോകരാജ്യങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്യുമെന്ന ദുരന്തത്തില്‍ നിന്ന് രക്ഷ നേടാന്‍
തിന്മയെ പുറം തള്ളാന്‍ ഇസ്ലാമിക സമൂഹം തയാറാവുക.
No comments:
Post a Comment