Wednesday, 27 July 2016

കേരള ഭരണം,മുന്നോട്ട്!

കേരളം,സുന്ദരം?
മുഖ്യമന്ത്രീ,താങ്കള്‍,ഉറങ്ങരുത്.
ആരുടെയും വഴി വിട്ട പ്രലോഭനങ്ങളില്‍ വീഴരുത്.
ഇതുപോലെയൊക്കെ,
നിരവധി തവണ ഈ താളില്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയ്ക്കും,എഴുതിയിരുന്നു.
2000 പേര്‍ സിപിഎം വിട്ട് ,സിപിഐ യിലേക്ക് പോകുന്നുവെന്ന്,ചാനലില്‍ കണ്ടു.
നേരോ?
''ഭരിക്കുകയോ,ഭരണം കാണുകയോ ചെയ്ത് പരിചയമില്ലാത്ത..''യോജിക്കുന്നില്ല.
കാരണം,
സത്യം,നീതി,ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥ വൃന്ദവും,
തെറ്റുകള്‍ കാണുമ്പോള്‍ അപ്പപ്പോള്‍ തിരുത്താന്‍ മുഖ്യമന്ത്രിയുടെ
ഔദ്യോഗിക പേജില്‍ പോയി എഴുതാന്‍ തക്ക കഴിവുള്ള
പൊതുജനവും ,
ജനാഭിലാഷം നടപ്പില്‍ വരുത്താന്‍ പ്രതിജ്ഞാബദ്ധമായ ഭരണകൂടവും ഉണ്ടെങ്കില്‍..
കേരള ഭരണം,മുന്നോട്ട്!
ഇല്ലെങ്കില്‍?

No comments:

Post a Comment