Thursday, 28 July 2016

എന്‍ഡി എ ഏഴ് ദളിത് മന്ത്രിമാര്‍

 സര്‍ക്കാരിന്, അഭിനന്ദനങ്ങള്‍.
ഏതായാലും,
കേന്ദ്ര മന്ത്രിസഭയില്‍ പുതുതായി ഏഴ് ദളിത് മന്ത്രിമാര്‍
വരുന്നതോടെ
,ബിജെപിക്ക്,സവര്‍ണ്ണ പാര്‍ട്ടിയെന്ന ദുഷ്പ്പേര് മാറിക്കിട്ടി.
മാത്രമോ.?
മന്ത്രിയെന്ന നിലയ്ക്ക് മികച്ച സേവനം നല്‍കിയ
സ്മൃതി ഇറാനിയ്ക്കെതിരെ,നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ശത്രുക്കളില്‍ നിന്ന്,
സ്മൃതിയുടെ സ്ഥാനഭ്രംശം വഴി,
മോഡി സര്‍ക്കാരിന് സ്വല്‍പ്പം ആശ്വാസവും.
അല്ലാ?
ശിവസേനക്കാര്‍,ചടങ്ങ്‌ ബഹിഷ്കരിച്ചതെന്തിന്?
രാം മാധവേ.കാര്യമെന്താണ്,പറയു.
ആശംസകള്‍.
കെ.എം.രാധ

No comments:

Post a Comment