Thursday, 28 July 2016

വിനുവും ,ഗോപീകൃഷ്ണനും?

വിനുവും ,ഗോപീകൃഷ്ണനും?
ചാനല്‍ വഴി ഇരുവരെയും അറിയാം.
മാദ്ധ്യമ പ്രവര്‍ത്തകര്‍ മദ്യപിക്കില്ലെന്നൊക്കെ,പ്രചരിപ്പിക്കുന്നത് വെറുതെ./?
ഇക്കാലത്ത്,രണ്ട് പെഗ്ഗ് അടിക്കാത്തവരില്ല എന്ന് പകല്‍ പോലെ വ്യക്തം.
കഷ്ടം..
കേരളത്തില്‍ മീഡിയ സത്യവാര്‍ത്തകളെ,തമസ്കരിക്കുകയല്ലേ?
ഇതും,അങ്ങനെയെ,വരൂ..
വാദിയും,പ്രതിയും ഒന്നുമുണ്ടാകില്ല.
തിരുവനന്തപുരം: പ്രസ് ക്ലബ്ബിലെ സങ്കേതത്തിനെതിരെ പ്രതികരിച്ചാൽ ആരെയായാലും വെറുതെ വിടില്ല. ഷെയിം ഓൺയു സിങ്കം! നിങ്ങൾ…
MARUNADANMALAYALI.COM

No comments:

Post a Comment