ശബരിമല സ്ത്രീപ്രവേശം?
ഹോ..ഇടതുപക്ഷ സര്‍ക്കാരിന് ,സ്ത്രീകളോട് എന്തൊരു
സ്നേഹം?ഭക്തി?
അവിശ്വാസി കമ്യൂണിസ്റ്റ് തന്ത്രം പരാജയപ്പെടുത്തുക.
ആദ്യം,
കോടികളുടെ ക്ഷേത്ര കാണിക്ക കാശ് നമുക്ക് തരട്ടെ.
സുപ്രീംകോടതി
കേരളത്തിലെ ദേശീയപാതകളില്‍ ,ഗതാഗതം നടത്താന്‍ കഴിയാത്തവിധം മുക്കിനു മുക്ക് ആരാധനാലയങ്ങള്‍,ആദ്യം പൊളിച്ചു കളയട്ടെ.
എന്നിട്ടാവാം...
ഹിന്ദുവിശ്വാസികളെ പീഡിപ്പില്‍.

No comments:
Post a Comment