Thursday 28 July 2016

കേന്ദ്ര തൊഴില്‍ മേള

Radha K.M. Kizhakkematom
കേന്ദ്രതൊഴില്‍ മന്ത്രാലയം?
പാലക്കാട് നടത്തിയത് പോലെ,തൊഴില്‍മേളകള്‍
കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുക.
ജനതയുടെ അഭിലാഷങ്ങള്‍ നടപ്പാക്കാന്‍, പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന്,
ഇപ്പോഴും,
അബദ്ധധാരണകള്‍ വെച്ചു പുലര്‍ത്തുന്ന
കേരളീയരെ ബോദ്ധ്യപ്പെടുത്തുക.
കെ.എം.രാധ

No comments:

Post a Comment