Thursday, 28 July 2016

സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യുക.

കേരള മുഖ്യമന്ത്രി-ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന-പിണറായി വിജയന്‍,സാമൂഹ്യവിരുദ്ധരെ 
അമര്‍ച്ച ചെയ്യുക.
കേരളത്തില്‍ നടക്കുന്ന ഒട്ടും സഹിക്കാനാവാത്ത സംഭവങ്ങള്‍,
എന്നും,
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയി .സമാധാനം ആഗ്രഹിക്കുന്നവര്‍ വിശദമായി എഴുതാന്‍
അപേക്ഷ.

നാളെ,വീട്ടില്‍ കയറി ആര്‍ക്കും ആരെയും കൊല്ലാനുള്ള
സാഹചര്യം ഉണ്ടാവരുത്.

No comments:

Post a Comment