Thursday 28 July 2016

ഡല്‍ഹി മുഖ്യമന്ത്രി?

ഡല്‍ഹി മുഖ്യമന്ത്രി?
അരവിന്ദ് കെജ്രുവാള്‍ അഭിനയസാധ്യതകള്‍ തേടുന്നു?
ഡല്‍ഹി ഭരണ പരാജയം,മറച്ചു വെയ്ക്കാന്‍,
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി,കെജ്രുവിനെ കൊല്ലുമത്രേ!
എന്തൊരു അഭിനയം...ഹാ .ഹാ
രാഷ്ട്ര വിരുദ്ധത,രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ,കള്ളങ്ങള്‍ ചമയ്ക്കുന്ന വ്യാജ പത്രപ്രവര്‍ത്തക ബര്‍ക്കദത്തിനൊപ്പം,കെജ്രുവാള്‍!.
,കാലിത്തീറ്റ കേസില്‍, 800 കോടി രൂപ വിഴുങ്ങിയ കള്ളന്‍ ലാലു ജയിലില്‍ കിടക്കുമ്പോള്‍,
സോണിയ -മന്‍മോഹന്‍സിംഗ്‌ കോണ്ഗ്രസ് സര്‍ക്കാര്‍ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട്,
2014 മെയ്‌ മാസത്തിന് മുന്‍പ് വിട്ടയച്ച,
പിന്നീട്,
ബിജെപി-മോഡി വിരുദ്ധത,ന്യൂനപക്ഷ പ്രീണനം കൊണ്ട്,
ബീഹാറില്‍
നിതീഷ്കുമാര്‍-ലാലു സഖ്യം ജയം കൊയ്തപ്പോള്‍,
ജംഗിള്‍ രാജില്‍ ലാലുവും,മകനും അര്‍മാദിക്കും... നിമിഷം!
ബീഹാറികള്‍,പിച്ചച്ചട്ടിയെടുക്കും, സുവര്‍ണ്ണ കാലം.!
Like
Commen
t

No comments:

Post a Comment