Thursday, 28 July 2016

ഇടതുപക്ഷ സര്‍ക്കാര്‍?


ഇടതുപക്ഷ സര്‍ക്കാര്‍?
ഭാഗപത്ര തീരാധാരത്തിന് ചുമത്തിയ കനത്ത സ്റ്റാമ്പ് ഡ്യൂട്ടി,രജിസ്റ്റസ്ട്രേഷന്‍ ഫീസ് പിന്‍വലിക്കുക.
ദുര്‍ബലന്‍, ധനമന്ത്രി തോമസ്‌ ഐസക് നീതിപാലിക്കുക.
കുത്തക മുതലാളിമാരുടെ കിട്ടാക്കടം,നികുതിവെട്ടിപ്പ്,കണ്ടെത്തുക. 
സ്വര്‍ണ്ണ 
ബിസിനസ്സ് സ്ഥാപനങ്ങള്‍ റെയിഡ് നടത്തുക.
സാധാരണക്കാരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടരുത്.

No comments:

Post a Comment