കേരളത്തിലെ രാഷ്ട്രീയ അരും കൊലകൾ ?
നടൻ ശ്രീനിവാസനും,മനോരമ ചാനൽ അവതാരകൻ പ്രമോദ് രാമനും അഭിനന്ദനങ്ങൾ.
കേരള രാഷ്ട്രീയത്തിലെ ഈദി അമീന്മാര്‍?
നടന്‍ ശ്രീനിവാസന്‍ വ്യക്തമാക്കിയ കാര്യങ്ങള്‍
പല വട്ടം
മുഖപുസ്തകത്തിലും,പല പ്രസിദ്ധീകരണങ്ങളിലും
എഴുതിയത്?
" ക്രൂരന്മാരായ രാഷ്ട്രീയ നേതാക്കളാരും കൊല്ലപ്പെടുന്നില്ല.
അവരെല്ലാം ,ഒളിവില്‍ പരസ്പരം സ്നേഹവും,സൌഹൃദവും പുലർത്തുന്നു!
അണികൾ പരസ്പരം വീറും വാശിയും ഊട്ടി വളർത്തി തമ്മിൽ തമ്മിൽ കുത്തിച്ചാവുന്നു !
അക്കാര്യമൊക്കെ,മനസ്സിലാക്കിയാൽ നല്ലത്''
പയ്യന്നൂരില്‍ 11-07-2016 രാത്രി നടന്ന രണ്ട് അരും കൊലകളുടെ കാരണങ്ങള്‍,
പ്രമോദിന്‍റെ നിഷ്പക്ഷ,ആധികാരിക ചോദ്യങ്ങള്‍ക്ക് ,മുന്‍പില്‍ കൊലയാളി വീരന്മാര്‍ പതറുന്നത് കണ്ടു.
ഇതാണ്
,യഥാര്‍ത്ഥ പത്ര പ്രവര്‍ത്തനം,.
ടി.വി.രാജേഷിന്‍റെ കള്ളങ്ങള്‍ കേട്ട് ചിരിയും കരച്ചിലും വന്നു.
. മുസ്ലിംലീഗ് നേതാവ് പി.കെ.ഫിറോസിന്റെ ചാരിത്ര്യപ്രസംഗം കേട്ട്, രോമാഞ്ച കഞ്ചുകമണിഞ്ഞു.
.ഫിറോസിന്
ഇതിലൊന്നും ഇടപെടാനെ യോഗ്യതയില്ല.
ഇടതുപക്ഷചിന്തകന്‍ ലേബലില്‍ വന്ന അസ്സല്‍ വര്‍ഗ്ഗീയവാദി ഫക്രുദ്ദീന്‍ അലിയുടെ
കൊലച്ചിരി കണ്ടു.
ഞമ്മന്റെ ആളായിരുന്നെങ്കില്‍,ചിരിയുണ്ടാകില്ല.
ഈദി അമീന്മാര്‍ പ്രവര്‍ത്തകരെ കൊല്ലിച്ച്,
മനുഷ്യമാംസം ഭുജിച്ച ശേഷം
നിയമസഭയിലും,ചാനലുകളിലും വന്ന് പരസ്പരം
കൊലകളുടെ കണക്കെടുപ്പ് നടത്തുന്നത്,
ലജ്ജാവഹം!
കേരളത്തിലെ ജനാധിപത്യ വിശ്വാസികളും?
,നടന്‍ ശ്രീനിവാസനെപ്പോലെ തന്നെ ചോദിക്കുന്നു?
എന്താണ്,
,രാഷ്ട്രീയ നേതാക്കള്‍ ആരും തന്നെ കൊല്ലപ്പെടാത്തത്?

No comments:
Post a Comment