Wednesday, 27 July 2016

കേരള മുഖ്യമന്ത്രി അറിയാന്‍?

കേരള മുഖ്യമന്ത്രി അറിയാന്‍?
നാട്ടില്‍ നടക്കുന്ന നിന്ദ്യം,ക്രൂരമായ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.
ഇനിയും,
കേരളത്തിലെ പെണ്‍കുട്ടികളെ അപമാനിക്കാനും,
റാഞ്ചാനും നടക്കുന്ന കാമവെറിയന്മാരെ അറസ്റ്റ്ചെയ്തു
ശിക്ഷിച്ചില്ലെങ്കില്‍,ഇടതുപക്ഷത്തിന്, വലതുപകഷത്തിന്റെ ഗതിയാകും.
ഉറപ്പുണ്ട്.
അല്ലാ?
മറ്റൊരു മതത്തില്‍പ്പെട്ടവരും,ഇത്ര കാര്യമായി അവരുടെ
മതത്തിലേക്ക് ആളുകളെ കൂട്ടാന്‍ ശ്രമിക്കുന്നില്ലല്ലോ?
തിരുവന്തപുരം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റി ബിന്ദുവും,
മക്കള്‍ , മതപരിവര്‍ത്തന കെണിയില്‍പ്പെട്ട രക്ഷിതാക്കളെല്ലാം
സംസ്ഥാന ഭരണ-പ്രതിപക്ഷങ്ങങ്ങള്‍ക്കെതിരെ സമരം നടത്തുക.
വിളിച്ചാല്‍,ഞങ്ങള്‍ വരാം.
വേഗമാകട്ടെ.
അതിസാമര്‍ത്ഥ്യം,ആപത്ത്!
Malayalam News with Jagan Navaneeth.
ക ...ജാമ്യമില്ലാ വാറന്റ് ഉള്ള ഇവനെ സഹായിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുക ....
=========================
വ്യാജപേരുകളില്‍ തീവ്രവാദികള്‍ ഒറ്റപ്പാലത്ത് പെണ്‍കുട്ടികളെ വലയിലാക്കുന്നു ----- തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി വ്യാജ ഹിന്ദുപ്പേരുകളില്‍ പെണ്‍കുട്ടികളെ റിക്രൂട്ട്ചെയ്യുന്ന അന്‍സാര്‍ ( അനു , ഒറ്റപ്പാലം) എന്നയാളെ പോലീസ് സംരക്ഷിക്കുന്നതായി ആരോപണം .......അന്‍സാറിനെ ഉടന്‍ അറസ്റ്റ് ചെയ്യുക ...... ഇയാൾ മുസ്ലിമാണെന്നും, തീവ്രവാദ എജന്റ് ആണെന്നും മനസിലാക്കിയ യുവതി പോലീസിലും, കോടതിയിലും അഭയം പ്രാപിച്ചിട്ടും നീതി ലഭിക്കാത്ത അവസ്ഥയാണ്...
കോടതി മുഖേന തൃക്കാക്കര പോലീസ് കേസെടുക്കുകയും, കളമശേരി സിഐ മാർട്ടിന്‍ അന്വേഷണം തുടങ്ങുകയും ചെയ്തെങ്കിലും തീവ്രവാദ മാഫിയയെ പിന്തുണയ്ക്കുന്ന വമ്പന്മാര്‍ കേസ് അട്ടിമറിയ്ക്കുകയാണ്... ജാമ്യം ലഭിക്കാത്ത കേസിൽ ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകാത്തത് എന്തുകൊണ്ട്...??? ജാമ്യത്തിനായി അൻസാർ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യം ലഭിക്കുന്നതിനായി പോലീസ് ഒത്തുകളിക്കുന്നു. യുവതിക്കെതിരെ അൻസാർ ഇപ്പോഴും ഭീഷണി മുഴക്കുകയും ജോലി ലഭിക്കുന്നത് മുടക്കുകയും ചെയ്യുന്നു. ഇയാൾക്കെതിരെ നേരത്തെ നിരവധി സ്ത്രീകൾ പരാതി നൽകിയിട്ടുണ്ട്......

No comments:

Post a Comment