ഹാ.ഹാ..എന്തൊരു കാഞ്ഞ ബുദ്ധി?.
ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്‍റെ നേര്‍ തെളിവുകളുടെ
അടിസ്ഥാനത്തില്‍,
കോണ്ഗ്രസ് നേതാവ്, പി.പി.തങ്കച്ചനെ ചോദ്യം ചെയ്യുക.
തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മൂമ്മ വീട്ടു ജോലി എടുത്തിട്ടുണ്ട്
മാത്രമല്ല,
ജിഷയുടെ അമ്മ രാജേശ്വരിയും ,അമ്മയ്ക്ക് അസുഖം,/വരാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ തങ്കച്ചന്റെ
വീട്ടില്‍ പണിയെടുത്തിട്ടുണ്ട്.
തങ്കച്ചന്‍, കള്ളം പറയുന്നു.
നിയമ വിദ്യാര്‍ത്ഥിനി ജിഷ ,തങ്കച്ചനോട്,
(കോണ്ഗ്രസ് നേതാവ് നാരായണ്‍ ദത്ത് തിവാരിയുടെ രഹസ്യ പുത്രന്‍
അനേക വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം,
DNA Test നടത്തിച്ച്,എന്‍ഡി തിവാരിയെ കൊണ്ട്,അച്ഛനെന്ന് സമ്മതിപ്പിച്ച്,അംഗീകരിപ്പിച്ചത് പോലെ)
DNA Test കാര്യം പറഞ്ഞിട്ടുമുണ്ട്.
അല്ലാ?
തൊട്ടടുത്ത് ഇത്രയും ക്രൂര അരുംകൊല നടന്നിട്ടും,
തങ്കച്ചനെന്താണ് അവിടം വരെ പോകാന്‍ മടിച്ചത്?
.. പി.പി.തങ്കച്ചന്‍റെ കാര്യമൊന്നും ജോമോന്‍ പരാതിയില്‍ പറഞ്ഞില്ലല്ലോ?
പിന്നെന്തിനാണ്?
തങ്കച്ചന്‍ കുങ്കച്ചന്‍ ,ജോമോനെതിരെ ഒരുകോടി രൂപ മാനനഷ്ട കേസ് കൊടുത്തത്?
പണം,അധികാരം ഉണ്ടെങ്കില്‍,ഏതു കേസും മായ്ക്കാമെന്ന്
ഇരുമുന്നണിക്കാരും എന്നേ പഠിച്ചു?
വാടക പ്രതി അമീറുള്‍ ഇസ്ലാമിന്റെ കൂട്ടുകാരന്‍
കേരള പോലീസ് അസമില്‍വെച്ച് ചോദ്യം ചെയ്ത് കരുതിക്കൂട്ടി വിട്ടയച്ച
അനാറുളിനെ പിടികൂടുക.
2010 Or 2012 ല്‍ ഇസ്രത്ത് ജഹാന്‍ ,ഭീകര പ്രവര്‍ത്തകയെന്നു അമേരിക്കയില്‍ വെച്ച് ഡേവിഡ് കോള്‍മാന്‍ ഹെട്ളി മൊഴി നല്‍കിയിട്ടും,
അവയെല്ലാം തന്നെ,
സോണിയാ കോണ്ഗ്രസ്-മുസ്ലിം ലീഗ്,പിഡിപി,എസ് ഡി പിഐ നേതാക്കള്‍ക്ക് വേണ്ടി മൂടിവെച്ച
പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്നെയാണ്,
ജിഷ വധ കേസിലെ പ്രതി
മുരിങ്ങാക്കായ പോലെ മെലിഞ്ഞ അമീറുള്‍ ഇസ്ലാമിനെ കൊണ്ടു വന്നതെന്ന് ചിന്തിക്കുക.
അവളുടെ ജനനേന്ദ്രിയം അടിച്ചു തകര്‍ത്ത്,ഹൃദയം പുറത്ത് വന്ന ബീഭത്സ ദൃശ്യം...
ഹോ...തല ചുറ്റുന്നു ...
മദ്യപിച്ച് വന്ന ആ ഉണക്കക്കമ്പിനെ,തള്ളി മാറ്റി രക്ഷപ്പെടാന്‍ ജിഷ്യ്ക്ക് കഴിയും.തീര്‍ച്ച.
അവന്റെ അടക്കിപ്പിടിച്ച ചിരിചാനലില്‍ കണ്ടു.!
ഓര്‍ക്കുക?
നാടെങ്ങും,
കേരള മുഖ്യമന്ത്രിയുടെ ,പോലീസിന്റെ ശിരസ്സില്‍ ,ജിഷ കേസ് പ്രതിയെ പിടിച്ചതിന് പൊന്‍തൂവല്‍ ചാര്‍ത്തിയപ്പോള്‍,
ഈ പേജില്‍ അഭിനന്ദനം പോലും രേഖപ്പെടുത്തിയില്ല.
എതിര്‍ത്ത്,കാര്യകാരണസഹിതം എഴുതുകയും
ചെയ്തു.
മനസ്സ് പറയുന്ന കാര്യങ്ങള്‍ എഴുതി.

No comments:
Post a Comment