Wednesday, 27 July 2016

മലയാളം ചാനലുകള്‍,?

മലയാളം ചാനലുകള്‍,?
ഗുജറാത്തിലെ ദളിതരെ പലരും ചേര്‍ന്ന് അടിക്കുന്ന രംഗം ചിത്രങ്ങള്‍ സഹിതം പ്രദര്‍ശിപ്പിച്ച മീഡിയ,
ബീഹാറിലെ 
ദളിതരെ മൂത്രം കുടിപ്പിക്കുന്നതും കാണിക്കുക.
ഇല്ലെങ്കില്‍?
പക്ഷം പിടിച്ച വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചുകൊണ്ട്‌,
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട,
കോടതി വളപ്പില്‍ നിന്നു കല്ലുകളും, ഒഴിഞ്ഞ ബിയര്‍ കുപ്പികളും മീഡിയയുടെ മുഖത്ത് വലിച്ചെറിയുന്നത്
വക്കീലന്മാരാവില്ല?
സാക്ഷാല്‍ ജനമായിരിക്കും.
തലയ്ക്ക് ഏറു കൊണ്ട് ചോരയൊലിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ഫോട്ടോകള്‍ മാത്രം കാണിച്ചാല്‍
പോരാ...
പരിക്കുകള്‍ പറ്റിയ വക്കീലന്മാരുടെ ഫോട്ടോകള്‍ കൂടി കൊടുക്കണമെന്നും
ആരൊക്കെയോ ചാനലില്‍ പറയുന്നത്
കേട്ടത് ശരിയോ?
വക്കീലന്മാര്‍,
മാദ്ധ്യപ്രവര്‍ത്തകരെ കൈകാര്യം ചെയ്തതും,
വേശ്യകള്‍,എന്ന് വിളിച്ചതും,
മീഡിയ റൂമിന് മുന്‍പില്‍
'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല.',
'ശൌചാലയം' എന്നൊക്കെ എഴുതിവെച്ചതും,
ഒട്ടും ശരിയല്ലെന്നറിയാമായിരുന്നിട്ടും,
അവയൊക്കെ,
കണ്ടും കേട്ടും പൊട്ടിച്ചിരിച്ചും,
ആഹ്ലാദിച്ചും ,ആഘോഷ വെടിക്കെട്ട്‌ നടത്തുന്ന മലയാളി ജനലക്ഷങ്ങള്‍,
കേരളത്തിലുണ്ടെന്ന സത്യം മനസ്സിലാക്കി,
നേരായ വാര്‍ത്തകള്‍ നല്‍കൂ.
ജനപിന്തുണ നേടൂ.
അല്ലാ,
കാലിത്തീറ്റ കള്ളന്‍ കോടീശ്വരന്‍ ലാലുവും,
നിര്‍ഗ്ഗുണന്‍ നിതീഷ്കുമാറും ബീഹാറികളില്‍ തെറ്റിദ്ധാരണ പടര്‍ത്തി ,ബിജെപി യെ പരാജയപ്പെടുത്തി,
വിജയം കൊയ്ത് 'ജംഗിള്‍ രാജ്'
പൂര്‍വാധികം ശക്തമായി
നടപ്പാക്കുന്നതില്‍ ,സന്തോഷമുണ്ടേ.
ബീഹാറില്‍ തിരഞ്ഞെടുപ്പ് ഇല്ല.
ബിജെപി, മത്സരിക്കുന്നുമില്ല.
ആശംസകള്‍

No comments:

Post a Comment