Sunday, 31 July 2016

കേരളത്തിലെ പെണ്‍കുട്ടികളെ,സ്വയം കരുത്തരാകൂ.

കേരളത്തിലെ പെണ്‍കുട്ടികളെ,സ്വയം കരുത്തരാകൂ.
ഐ എസിന് ധനം ലഭിക്കുന്ന വഴികളില്‍ ചിലതു മാത്രമേ
താഴെ എഴുതിയിട്ടുള്ളൂ. 
അല്ലാത്ത മാര്‍ഗ്ഗങ്ങളും ഇവിടെ മുന്‍പ് എഴുതിയിട്ടുണ്ട്.
തല്‍ക്കാലം,യുവതികള്‍ മനസ്സിലാക്കേണ്ട കാര്യം വായിക്കുക. 
..........................................................................................
Malayalam News
8 hrs ·
കേരളത്തില്‍ നിന്നും കാണാതായ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തി അവയവങ്ങള്‍ വെട്ടിമുറിച്ച് വില്പന നടത്തിയോ എന്ന് NIA അന്വേഷിക്കുക .... ( ഭാരത്‌ സേവക് )
ISIS യുവതികളെ അവയവ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് 1.5 കോടി രൂപയ്ക്ക് ;
ആഗോളഭീകര സംഘടനയുടെ മുഖ്യവരുമാനം മയക്കു മരുന്നും അവയവ വില്പനയും!.
കേരളത്തിലെ പാവം പെണ്‍കുട്ടികളെ ലൈംഗിക അടിമകളും, ചാവേറുകളുമാക്കാനും
പിന്നെ അവരെ ഇറാനിലേക്കും, സിറിയയിലേക്കും ഒക്കെ കടത്തി വെട്ടിമുറിച്ചു അവയവങ്ങളാക്കുന്ന ഭീകര സംഘടനകളെയും,
അവരുടെ സഹായികളെയും ഉന്മൂലനം ചെയ്യുക .....

No comments:

Post a Comment