കശ്മീര്‍ കാര്യം ?
യൂണിയന്‍ സിവില്‍ കോഡ്?
ഇവ രണ്ടും പറയുമ്പോള്‍,
സംഘപരിവാര്‍ എന്ന്പറയുന്നത് കോണ്ഗ്രസ്/പ്രതിപക്ഷ പാര്‍ട്ടികളുടെ ന്യൂനപക്ഷ വര്‍ഗ്ഗീയ അജണ്ട.!
അത്,പൊളിക്കാന്‍,80 കോടി ജനങ്ങളെയെങ്കിലും,ബോധവല്‍ക്കരിക്കാന്‍, നിഷ്പക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല
നന്മ മനസ്സുള്ള ജനകോടികള്‍ മുന്നോട്ടു വരണം
.ബിജെപിയുടെ യൂണിയന്‍ സിവില്‍ കോഡ് വിഷം നിറച്ചതെന്നു വിളിച്ചു പറഞ്ഞവരെയാണ് ആദ്യം പുറം തള്ളേണ്ടത്. നന്മ മനസ്സുള്ള ജനകോടികള്‍ മുന്നോട്ടു വരണം
.കാശ്മീരില്‍ നിന്ന്.നാല് ലക്ഷം പണ്ഡിറ്റുകളാണ്, ഭീകരവാദികളുടെ കഴുത്തറുക്കലും,കൊലകളും ഭയന്ന്, സ്വത്തും,വീടും ഉപേക്ഷിച്ചു ജീവനുംകൊണ്ടോടിയത്.
ഇന്ത്യയില്‍,ഹൈന്ദവര്‍ക്കല്ലാതെ
,മറ്റേതെങ്കിലും മതക്കാര്‍ക്ക് ഇങ്ങനെയൊരു ദുരന്തം നേരിടേണ്ടിവന്നിട്ടുണ്ടോ..
ഇതിനൊക്കെ കാരണം ?
കോണ്ഗ്രസ്സിന്‍റെ divide and rule policy.
ഇങ്ങനെയുള്ള, വിവരദോഷികളെ ഇന്ത്യക്കാര്‍ തോല്‍പ്പിക്കണം.
ചരിത്രത്തില്‍ വായിക്കുന്ന ചരിത്രവും,
വായിച്ചെടുക്കേണ്ട
കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കുക.
കശ്മീര്‍ കാര്യത്തില്‍ ഇസ്രേല്‍ ചില ഉപദേശങ്ങള്‍ നല്‍കിയത് സ്വീകരിക്കു്കതന്നെവേണം..
ഡല്‍ഹിയില്‍ കൃസ്ത്യന്‍പള്ളിയുടെ ചില്ല്ഉടച്ചത്
,വേറെസാമൂഹ്യദ്രോഹികള്‍.കുറ്റംചാര്‍ത്തിയത്
..ബിജെപിക്കാരില്‍.
ഇത്തരം,പ്രീണനം കശ്മീരില്‍ കാലങ്ങളായി നടത്തുന്നു!
കശ്മീര്‍ പുനരധിവാസത്തിന്,
എന്തെല്ലാം മുന്നൊരുക്കങ്ങള്‍ വേണമെന്ന് മുന്‍കൂട്ടി ഇവിടെ പലവട്ടം എഴുതിയിട്ടുണ്ട്
No comments:
Post a Comment