Thursday, 28 July 2016

ഹാ..ഹാ ഇന്ത്യ ?

ഹാ..ഹാ
ഇന്ത്യ ?
സോണിയാ കോണ്ഗ്രസ്-മന്‍മോഹന്‍സിംഗ്‌ ഭരിക്കുമ്പോള്‍?
കേരള മന്ത്രിസഭയ്ക്കും,ഹൈക്കോടതിക്കും
രണ്ടോ,മൂന്നോ കത്ത് വന്നു?
കേരളത്തിലേക്ക് കള്ളനോട്ട്,കള്ളപ്പൊന്ന്,കൊണ്ടുവന്ന്
രാഷ്ട്ര വിരുദ്ധപ്രവര്‍ത്തനത്തിന് തയാറെടുക്കുന്ന രണ്ട്പത്രം,
ഒരു ട്രാവല്‍സ് ഉണ്ടെന്ന്?..
അങ്ങനെ..
ഇരുമുന്നണിയും,ഹൈക്കോടതിയുമൊക്കെ,ആ നാമങ്ങള്‍
കേട്ടതോടെ പേടിച്ച് കിടുകിടെ വിറച്ചു.!
കടലാസ്സുകള്‍,ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞു.
അതവിടെ കിടന്ന് അഴുകിപ്പോയി.
ഒട്ടും ,
നിവര്‍ത്തിയില്ലാതെയാണ്,സഹിക്കാന്‍ പറ്റാതെയാണ്കേട്ടോ..
സോണിയ മാഡം അങ്ങനെഎഴുതാന്‍ കല്‍പ്പിച്ചത്!.
ഹോ..
ചാനലുകാര്‍
ചുംബനസമരത്തിനു നല്‍കിയ അതിഗംഭീര സ്വീകരണത്തില്‍,
മീഡിയ one channal ല്‍ പൂവമ്പഴം പോലുള്ള
അവതാരകന്റെ പ്രകടനം കണ്ട് ചിരിച്ചു പോയി.
ഹഹ..!
അതിനു ഹേതുവായ down town hotel ല്‍ വന്ന ആണ്‍-പെണ്‍ കൂട്ടായ്മ ഓര്‍ത്തു ചിരിച്ചു പോയതാണേ.!

No comments:

Post a Comment