Wednesday, 27 July 2016

ജനാധിപത്യത്തിനെതിരെയുള്ള ,കടന്നു കയറ്റം അവസാനിപ്പിക്കുക.

ജനാധിപത്യത്തിനെതിരെയുള്ള ,കടന്നു കയറ്റം അവസാനിപ്പിക്കുക.
എന്ത് ഞെട്ടല്‍?
സാധാരണക്കാര്‍ക്ക് ഞെട്ടലുമില്ല.തട്ടലുമില്ല.
പിണറായി സര്‍ക്കാര്‍ നോക്കുകുത്തിയോ?
ഇങ്ങനെ പോയാല്‍,?കേരളത്തില്‍,ഇരുമുന്നണികള്‍ക്കും ,ഒരേയൊരു
പക്ഷക്കാരുടെ വോട്ടുകള്‍ മാത്രമേ ലഭിക്കൂ...എന്ന് ചിന്തിച്ചാല്‍ കൊള്ളാം..
എ.കെ.ആന്റണി,കെ.സി.വേണുഗോപാല്‍,കൊടിക്കുന്നില്‍,സുധീരന്മാര്‍ ചിന്തിക്കുന്നത് നല്ലത്.
മുന്‍പ്,
കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലില്‍ കയറി ഇന്ത്യക്കൊടി അഴിച്ചു മാറ്റി ,സ്വന്തം പാര്‍ട്ടി പതാക നാട്ടിയ
രാജ്യസ്നേഹികള്‍ നമുക്കിടയില്‍ ഉണ്ടെന്ന് ഓര്‍ക്കുക.
ധനത്തിന്‍റെ ഹുങ്കില്‍,
എന്തും പ്രവര്‍ത്തിക്കാമെന്നും,മറ്റുള്ളവരെ അടിമകളാക്കാമെന്നും ചിന്തിക്കുന്നവര്‍, സ്വയം കുഴിച്ച കുഴിയില്‍ വീഴും.
അര്‍ജന്റീന,ബ്രസ്സിലിന് സംഭവിച്ചത്പോലെ?
തിരുവനന്തപുരത്തുകാരായ അമ്മമാര്‍ക്ക് പെണ്‍ മക്കളെ(നിമിഷയെ,അപര്‍ണ്ണയെ )കണ്ടെത്തി, നല്‍കേണ്ട കടമ സംസ്ഥാന സര്‍ക്കാരിനുണ്ട്.
എന്തും,കണ്ടില്ലെന്ന് നടിക്കരുത്.

No comments:

Post a Comment