Wednesday, 27 July 2016

ഇസ്ലാമിയന്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ഫോബിയ!

Radha K.M. Kizhakkematom
കേരളത്തില്‍, 'ഇസ്ലാമോഫോബിയ?'എന്ന്
മുസ്ലിംലീഗ്!
ഹാ..ഹാ...
എന്തൊരു, വിജ്ഞാനം!
എന്തൊരു ഉള്‍ക്കാഴ്ച?
ഇസ്ലാമിയന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനഫോബിയ!
അതാണ്‌
കേരളത്തില്‍ കഴിഞ്ഞ 10 years ,ഭരണകൂട സമ്മതത്തോടെ,കള്ളപ്പണ-കള്ളപ്പൊന്ന്‍ ഹുങ്കില്‍ സംഭവിക്കുന്നത്.
ആരും ചോദിക്കാനും,പറയാനുമില്ല.
മാതൃഭൂമി ദിനപത്രം 18-07-2016 എഴുതിയ കണക്കിനെക്കാള്‍ രണ്ട് മടങ്ങെങ്കിലും ,
ഹൈന്ദവ സ്ത്രീകള്‍
അതും 35 വയസ്സിന് താഴെ നിര്‍ബന്ധിത മതംമാറ്റത്തിന്
ഇരയായിട്ടുണ്ട്.
പെണ്ണുങ്ങള്‍,
മുഖം മൂടിയിട്ട് നടക്കുന്ന ഒരു മതത്തിലേക്ക് മാത്രം ഹിന്ദു-കൃസ്ത്യന്‍(കുറഞ്ഞ ശതമാനം) യുവത്വം, പോകുന്നതിന്‍റെ പിന്നിലുള്ള അതിസമര്‍ത്ഥ രഹസ്യം ഇന്നലെ flowers tv Sreekandan Nair show ല്‍
ആറ്റുകാല്‍ ട്രസ്റ്റ് അംഗം കണ്ണീരോടെ പറയുന്നത് കേട്ടു.
പോലീസും,
ഇരുമുന്നണിയിലെ ചിലരും ഇതിനൊക്കെ കൂട്ടുണ്ടെന്നു ആര്‍ക്കാണ് അറിയാത്തത്?
ബിന്ദുവിന്റെ മകള്‍ നിമിഷയെ,മെറിനെ കേരളത്തില്‍
എത്തിച്ചില്ലെങ്കില്‍.,അറിയാമല്ലോ..
ജനം, ഇളകും.
കുട്ടിക്കളി, കാര്യമാകും.
കണ്ണൂരില്‍,
,കശ്മീരിലെ തീവ്രവാദികള്‍ക്ക് വേണ്ടി 'കപിത'എഴുതുന്നത്‌ പോലെയാകില്ല.ഇതെന്ന് ചിന്തിക്കുക.
ഈയുള്ളവളുടെ ,ഏറ്റവും അടുപ്പമുള്ള കുടുംബത്തിലെ
ഒരു btech പയ്യനും,മഹത്തായ ഇസ്ലാംമതം സ്വീകരിച്ചെന്നറിഞ്ഞു.
ചെറുക്കനെ,കാണാനില്ല.
ഛീ..
അതിബുദ്ധി,ആപത്തുണ്ടാക്കും.
we must unite together,then fight against this kind of barbarism.
Shri.Fasal gafoor ഒരു വര്‍ഷം മുന്‍പ് പറഞ്ഞ കാര്യം ഇവിടെ കൊടുക്കുന്നു.
മാതാക്കളുടെ നെഞ്ചിലെ എരിച്ചിലും,തീയും മാത്രം മതി..
കുലം മുടിയാന്‍.
അമ്മമാരെ....
നിങ്ങളുടെ പെണ്മക്കളെ കഴുകന്മാര്‍ക്ക് തിന്നാന്‍ കൊടുക്കരുതേ.....

No comments:

Post a Comment