ജനാധിപത്യ,മതേതര മുസ്ലിംലീഗിന് സ്വാഗതം?
കേരളം,ചില ജില്ലകള്‍ മാത്രം വിഭജിച്ചു,രണ്ടായി മുറിച്ച് മാറ്റി രണ്ട് സംസ്ഥാനങ്ങളാക്കി മാറ്റാന്‍,
.ന്യൂനപക്ഷസംരക്ഷണം 101% ഉറപ്പു വരുത്താന്‍ എന്നൊക്കെ പറഞ്ഞ്
പ്രകടനങ്ങള്‍ ,ആരൊക്കെയോ,എവിടെയൊക്കെയോ വെച്ച്
നടത്തിയതായി അറിയാം.
ആരെന്ന്,ഓര്‍ക്കുന്നില്ല.!
ഇപ്പോള്‍,
ഐ എസിന്റെ അടുക്കലേക്ക്
പരമകാരുണികന്‍ റബ്ബിനെ കാണാന്‍ സിറിയക്ക്
പോയ ഒരു നിമിഷ പെണ്ണ് 2013 ല്‍
വീട്ടുകാരറിയാതെ തിരുവനന്തപുരത്തെ ഏതോ പള്ളിയില്‍ പോയി ഇസ്ലാംമതം സ്വീകരിച്ചെന്നും,
സക്കീര്‍ നായിക്കിന്റെ അടുത്തു പോയെന്നോ,
മരുമകനോട് സക്കീറിന്റെ കണ്ണുകളില്‍ മൂന്ന് പ്രാവശ്യം
സൂക്ഷിച്ചുനോക്കിയാല്‍,മതം..മാറ്റം വേഗമാകുമെന്നോ
പാവം..
ആ പയ്യന്‍ പേടിച്ച് അവിടേക്ക് നോക്കിയില്ലെന്നോ.,
ഹാഹാ ഹാ...
ഞങ്ങള്‍,
,സക്കീറിന്റെ കണ്ണുകളില്‍ പതിനായിരം വട്ടം ചുഴിഞ്ഞു നോക്കാന്‍ തയാറാണേ!
അതുപോലെ,
ബംഗ്ലാദേശി ചെറുപ്പക്കാരനും,കേരളത്തിലെ യുവാക്കളും
സക്കീറിന്റെ ദിവ്യവചനങ്ങള്‍ തൊട്ടു കൂട്ടി ,ഐഎസിലേക്ക്,പോകാനും,
ആളെ കൊല്ലുന്ന ഭീകരനാവാനും സഹായിച്ചെന്നു അവര്
തന്നെ പറയുന്നു..
സക്കീര്‍ നായിക്കിന്റെ കോടികളുടെ വിദേശ ഫണ്ട്.!.
ന്റമ്മേ..
സക്കീര്‍നായിക്ക് ജിന്നാണോ?
മിടുക്കിയായ,
ഒരു മുസ്ലിം പെണ്‍കുട്ടി ജിന്ന് കൂടിയെന്നും പറഞ്ഞ് സ്കൂളില്‍ വരാതായി,
ഈയുള്ളവള്‍..അതായത് വലിയ ജിന്ന് ചെന്ന്,
അവളുടെ
ദേഹത്തു കൂടിയ കുഞ്ഞു ജിന്നിനെ എടുത്ത് ഒറ്റ ഏറു കൊടുത്തതോടെ,.
ന്‍റെ..കുട്ടി..ഒരാഴ്ച കഴിഞ്ഞ് ക്ലാസ്സില്‍ വന്ന് പഠനം തുടങ്ങി.
എന്തായാലും,?
രണ്ടത്താണിമാരും,ലീഗും
സക്കീര്‍ നായിക്കിനെയും,അതുപോലെയുള്ള മുല്ലാക്കമാരെയും
പ്രോല്‍സാഹിപ്പിക്കുക.
കേരളത്തില്‍,തടവില്‍ കിടക്കുന്ന സന്തോഷ് മാധവനെയും,
അതോ,പുറത്തോ?
അയാളുടെ പേരിലുള്ള സകല കേസുകളും പിന്‍വലിക്കുക.
രാജ്യത്ത്,ഇരട്ട നീതിപാടില്ല.
ഇസ്ലാമിസ്റ്റുകള്‍ക്ക്,ഇഷ്ടം പോലെ ഫണ്ട് കൊടുത്ത സൗദി,സ്ഫോടനങ്ങള്‍ തുടരെ വരുന്നത് കണ്ടറിഞ്ഞ്.
അതൊക്കെ നിര്‍ത്തിയാല്‍ ,
അവര്‍ക്ക് കൊള്ളാംട്ടോ

No comments:
Post a Comment