Wednesday 27 July 2016

ചരിത്രം, ആവര്‍ത്തിക്കുന്നുവോ?

ചരിത്രം, ആവര്‍ത്തിക്കുന്നുവോ? 
പാകിസ്ഥാന്‍റെ സഹായത്തോടെ ,ജമ്മു&കശ്മീരില്‍ മുസ്ലിം നാമധാരികളായ രാജ്യദ്രോഹികള്‍,
ഹൈന്ദവര്‍ നടത്തുന്ന അമര്‍നാഥ് യാത്ര തടയാന്‍ ഖുറാന്‍ പേജ് കീറിയെടുത്ത്,
അത് ചെയ്തത് പാവം ഇന്ത്യന്‍ സേനയെന്ന് ആരോപിച്ചുകൊണ്ട്‌,പട്ടാള ക്യാമ്പ് അക്രമിക്കുക,
സേനാംഗങ്ങളെ ഒളിഞ്ഞും തെളിഞ്ഞും കല്ലെറിയുക. 
പട്ടാളക്കാര്‍ സഞ്ചരിക്കുന്ന ട്രക്കിന് നേരെ ബോംബ്‌ എറിയുക. തുടങ്ങിയ അനേകം കലാപരിപാടികള്‍ നടത്താറുണ്ട്‌.
അതേ വഴി തന്നെ രാഷ്ട്ര വിരുദ്ധ ആം ആദ്മി പാര്‍ട്ടി നേതാക്കളും തുടങ്ങിയോ?
നല്ലത്.
അവരുടെ നേതാവ് അരവിന്ദ് കെജ്രുവാള്‍, സോണിയ കോണ്ഗ്രസ് സര്‍ക്കാര്‍ തടവിലിട്ട batla ബോംബ്‌ സ്ഫോടന പ്രതിയെ വിട്ടയക്കണമെന്ന് പ്രക്ഷോഭം നടത്തിയ വമ്പനാണ്.
ആശാന്‍റെ ഉപദേശമാകണം, ശിഷ്യന് പ്രചോദനമായത്.
പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടത്താനിരിക്കെ,
ഡല്‍ഹിയിലെ ആം ആദ്മി എം എല്‍ എ നരേഷ് യാദവിനെ ന്യൂനപക്ഷ മുസ്ലിം വോട്ടുകള്‍ തട്ടാന്‍ ,
അങ്ങോട്ട്‌ കെട്ടി എഴുന്നള്ളിച്ച കെജ്രിവാള്‍ അതിബുദ്ധി കൊള്ളാം ട്ടോ.
പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത. ആം ആദ്മി എം എല്‍ എ നരേഷ് യാദവിനെ ,വെടി വെച്ച് കൊല്ലാന്‍ ,ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ലല്ലോ.
കഷ്ടം തന്നെ.
കെ.എം.രാധ
Malayalam News
=
ഖുര്‍ആന്‍ പേജുകള്‍ കീറി പൊതു നിരത്തില്‍ ഉപേക്ഷിച്ച്‌ കലാപമുണ്ടാക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആം ആദ്മി എം എല്‍ എ നരേഷ് യാദവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ സംഘര്‍ഷാവസ്ഥക്ക് വഴി തുറന്ന ഖുര്‍ആന്‍ അവഹേളന സംഭവത്തില്‍ എം എല്‍ എയെ അറസ്റ്റുചെയ്യാന്‍ പോലീസ് സംഘത്തെ ഡല്‍ഹിയിലേക്ക് അയച്ചതായി പട്യാല സോണ്‍ ഐ ജി പരാംറാജി സിംഗ് അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

No comments:

Post a Comment