ഇന്ത്യഒന്ന്,ഇന്ത്യക്കാരും'
നമ്മുടെ നാടിന്റെ മൂല്യം ഇനിയെങ്കിലും മനസ്സിലാക്കുക.
ജയ്ഹിന്ദ്.
......................................................................................................
ഇങ്ങനെയും ഒരു ന്യൂസ് കണ്ടു.
ശരിയോ എന്ന് പരിശോധിക്കു.
സുദര്‍ശനം (sudharshanam)
Yesterday at 9:49am ·
വിശുദ്ധയുദ്ധം ചെയ്യാനുള്ള ആഗ്രഹം മൂത്ത്, ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് ഓടിച്ചെന്ന ഇന്ത്യക്കാരന് അവിടെകിട്ടിയത് തൊട്ടിപ്പണി. ഐസിസ് ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്ത 23വയസ്സുകാരനായ ആരിഫ് മജീദിനാണ് പ്രതീക്ഷകൾ അസ്ഥാനത്തായിപ്പോയത്. അറബികളെ വരേണ്യ വർഗമായി കണക്കാക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യയിൽ നിന്നും ചെന്ന ആരിഫ് മജീദിനെ മയുദ്ധത്തിന് പോകുന്ന ഭീകരവാദികൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ വൃത്തിയാക്കാനും, അവർക്ക് വെള്ളമെത്തിച്ച് കൊടുക്കാനും മറ്റുമാണ് നിയോഗിച്ചത്.
ഒടുവിൽ അവിടെ നിന്നും തിരിച്ചു പോന്ന ആരിഫിനെ എൻ. ഐ. എ കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കാം
http://timesofindia.indiatimes.com/…/articlesh…/45328623.cms

No comments:
Post a Comment