Wednesday 27 July 2016

Dhanesh Mathew Manjooran

Dhanesh Mathew Manjooran allegedly tried to manhandle a woman on a Kochi road at night. TV screengra...
കേരള സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞുരാനെ ,തല്‍ സ്ഥാനത്തുനിന്നു പുറത്താക്കുക.
14-07-2016 ,രാത്രി 8 മണിക്ക് ,ജോലി കഴിഞ്ഞു വരുന്ന യുവതിയെ നടുറോഡില്‍ കടന്നു പിടിച്ച ഈ നികൃഷ്ട ജീവിയുടെ വക്കീല്‍ കുപ്പായം എന്നന്നേക്കുമായി ഊരി വലിച്ചെറിയുക.
ഒരു വശത്ത്,സ്ത്രീകളെ , നിര്‍ബന്ധിത മതം മാറ്റം.
പെണ്‍ പീഡനം, മറുവശത്ത് സര്‍ക്കാര്‍ വക ഉന്നതരുടെ ദേഹോപദ്രവം
ഒടുവില്‍,കേസുകള്‍ വരുമെന്ന് മനസ്സിലാകുമ്പോള്‍,ഇരകളുടെ അടുക്കല്‍ ചെന്ന്കാലു പിടുത്തം,മാപ്പ്,!
മരിച്ചെങ്കില്‍,കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം!
മാന്യന്മാരുടെ,മുഖംമൂടി വലിച്ചു കീറുക.
ഈ മനുഷ്യന് ലജ്ജയില്ലേ?
Kerala govt pleader arrested for trying to molest woman in Kochi The official YouTube channel for Manorama…
YOUTUBE.COM
Like
Comment

No comments:

Post a Comment