Wednesday, 27 July 2016

മുന്നറിയിപ്പ്?

മുന്നറിയിപ്പ്?
ചന്തയുടെ,
കോണ്‍ഗ്രസ് മദാമ്മ സോണിയയുടെ നേതാക്കളാണ്
ഇന്ത്യ
കേരളത്തില്‍ തീവ്രവാദക്കൊടി നാട്ടിയതെന്ന് മറക്കണ്ട.
ബാക്കിയൊക്കെ?
ചരിത്രം,ഇന്ത്യന്‍-കേരള രാഷ്ട്രീയം അരച്ചു കലക്കി കുടിച്ച
ജയശങ്കരന്‍വക്കീലും,,ടി.ജി.മോഹന്‍ദാസും,
ഹമീദ്ചേന്ദമംഗലൂരിനെപ്പോലുള്ള
അസ്സല്‍ ജനാധിപത്യ,മതേതര രാഷ്ട്രസ്നേഹികള്‍പറഞ്ഞു തരും.
അവരെല്ലാംകൂടി വന്ന് ഒന്നലക്കിയാല്‍...പിന്നെ...ചന്തേ.
.ഇപ്പോള്‍. 2000 പേരല്ലേ പാര്‍ട്ടി വിട്ടത്?
..അത്,
രണ്ടോ,നാലോ ലക്ഷമാകാന്‍ നിമിഷങ്ങള്‍ മതി.
അടങ്ങിയിരുന്നോ.!.

No comments:

Post a Comment