Wednesday, 27 July 2016

കേരള ഇടതുപക്ഷ സര്‍ക്കാരിനോട്?

കേരള ഇടതുപക്ഷ സര്‍ക്കാരിനോട്?
സോളാര്‍ സരിത,?
ബാര്‍കോഴ,?
സാമൂഹ്യക്ഷേമവകുപ്പ് കുട്ടിക്കടത്തിലൂടെ കോടികള്‍ തട്ടിയത്?
കണ്‍സ്യൂമര്‍ ഫെഡ് അഴിമതി,
ടാര്‍ കട്ടു അന്യസംസ്ഥാനത്തേക്ക് കടത്തി
ഖജനാവിന് നഷ്ടമുണ്ടാക്കിയത്?
മുന്‍മന്ത്രിമാര്‍ ലക്ഷങ്ങള്‍ കൈപ്പറ്റി?
ബിജു രമേശ്‌ ബാര്‍ മുതലാളി സര്‍ക്കാര്‍ ഭൂമി കൈയേറി
'രാജധാനി' കെട്ടിടം നിര്‍മ്മിച്ചത് പൊളിച്ചുവോ?
വിഎസ് അനധികൃതമായി ബന്ധുവിന് സ്ഥലം കൊടുത്തുവെന്നോ?
ചക്കിട്ടംപാറ ഭൂമിയിടപാട്?
ചുംബനസമരക്കാരെ,
,ഭാര്യയെ ഒരു ദിനത്തിന് 80000 rs ക്ക്
വിറ്റവരെ എഫ്ഐആര്‍ പോലും എഴുതാതെ വിട്ടയച്ചില്ലേ?
ഇതെല്ലാം കല്ലും,നെല്ലും വേര്‍തിരിച്ചുവോ?
അതൊക്കെ ഒന്ന് നേരെയാക്കിയിട്ടു പോരെ.?.
വെള്ളാപ്പള്ളി മൈക്രോ ഫിനാന്‍സ്?
അല്ല..?
സംശയമാണ്...
തമിഴ്നാട്,കുളച്ചലില്‍ പദ്ധതി കൊണ്ടുവന്നാല്‍ നമുക്കെന്താണ്?
എന്തുകൊണ്ട്, 35 years കോണ്ഗ്രസ്-നെഹ്‌റു കുടുംബം മുടക്കിയ വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത് നടത്തിക്കൂടെ?
Outspoken with Gec Abvp Palakkad and 13 others.
പാവം.. എത്ര കിട്ടിയാലും പഠിക്കില്ല
‪#‎currentaffairs‬
Credits @ : Manu Sreedharan
© outspoken
LikeShow more reactions
Comm
ent

No comments:

Post a Comment