Thursday, 28 July 2016

രാജ്യദ്രോഹം

കേരളത്തിലെ അതിബുദ്ധിമാന്മാരായ ചിലരുടെ 
ഉള്ളിലിരുപ്പ് 
എന്ത് രാജ്യദ്രോഹം ചെയ്താലും,
അതില്‍നിന്ന് രക്ഷപ്പെടാന്‍ ചില രാഷ്ട്രീയ പിന്തുണയും,
സമ്പന്ന ഉന്നതബന്ധങ്ങളും മാത്രം മതിയെന്ന്.
ആ ധാരണ പൊളിച്ചെഴുതാന്‍ ജനകീയകൂട്ടായ്മയും,
ഒറ്റുകാരെ മനസ്സിലാക്കാനുള്ള വിവേചനബുദ്ധിയും
വേണം.
.
തിരുവനന്തപുരത്ത അമ്മ,മകള്‍ വെറും നാല് ദിനം കൊണ്ടാണ് ഒട്ടും പരിചയമില്ലാത്തവനെ വിവാഹംകഴിച്ചതെന്ന് ചാനലില്‍ പറഞ്ഞു.,
മതം മാറ്റാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും
സംഘങ്ങളുണ്ട് എന്നറിഞ്ഞതില്‍
പെരുത്ത് സന്തോഷം.
എല്ലാം മതേതരമാണല്ലോ?
പെണ്‍കുട്ടികള്‍ ഇത്രവിവരം കെട്ടവരായതില്‍,സന്തോഷമുണ്ട്.

No comments:

Post a Comment