ജയ്ഹിന്ദ്!
.ഭാരത മാതാ കീ ജയ്!
.സായിപ്പന്മാര്‍ക്കും,മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും,അവിടെയുള്ള ജനതയ്ക്കും.
ഫ്രഞ്ച്,ഇറ്റലി ചൈനക്കാര്‍ക്കും അവരവരുടെ രാജ്യത്തോടും,സംസ്കാരത്തോടും അഗാധമായ സ്നേഹമുണ്ട്.
അതെല്ലാം,?
നേര്‍കാഴ്ച്ചകളിലൂടെ അറിഞ്ഞവള്‍ എന്ന നിലയ്ക്ക്
അതിനേക്കാള്‍,/?
ഒരംശമെങ്കിലും,കൂടുതലായി ഈയുള്ളവള്‍ ഭാരതമെന്ന ജന്മഭൂമിയെ പൂജിക്കുന്നു.
പ്രണയിക്കുന്നു.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍?
വടക്ക് ഹിമായലയം മുതല്‍ തെക്ക് ഹിന്ദുക്കുഷ് വരെ നീണ്ടു കിടന്ന ഭാരതത്തെ
വിദേശികള്‍ പലതരത്തില്‍ അക്രമിച്ച്,പലഭാഗങ്ങള്‍
കൈവശപ്പെടുത്തിയെന്ന,യാഥാര്‍ത്ഥ്യം. ഉള്‍ക്കൊള്ളുന്നു.
ഇനിയെത്ര ജന്മമുണ്ടെങ്കിലും?
കിളി,പുല്‍ക്കൊടി,പ്രാണി,
എന്തെങ്കിലുമായി ഈ പുണ്യഭൂമിയില്‍ കഴിയണമെന്നും
പ്രാര്‍ത്ഥിക്കുന്നു.
ഹൈന്ദവരെല്ലാം,കാവിവത്‌കരണ പാതയിലെന്ന,മിഥ്യാധാരണ സത്യമായി ഭവിക്കും/
ക്രൂരതയുടെ,കറുത്തവെളിച്ചം ആഞ്ഞടിച്ചാല്‍?
'ലോകാസമസ്താ സുഖിനോ ഭവന്തു'
മന്ത്രം അനേകവട്ടം ഉരുവിട്ടുകൊണ്ട്,
ഭാരതീയ സംസ്കാരത്ത,
ഹൈന്ദവ പാരമ്പര്യത്തില്‍ ഋഷീശ്വരന്മാരാല്‍ ദത്തമാക്കപ്പെട്ട
വേദ ശാസ്ത്രോപനിഷത്തുകള്‍, സംസ്കൃതം,
ആയുര്‍വേദം,
യോഗ ഇത്യാദിയായവ ലോകമെങ്ങും സുമനസുകളിലെത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.
അങ്ങനെ,
സങ്കല്‍പ്പിക്കുന്നവര്‍,ലൈക് കൊടുക്കു.
നിര്‍ബന്ധമില്ലേയില്ല.
കെ.എം.രാധ

No comments:
Post a Comment