Friday, 1 July 2016

ചിന്തിക്കൂ!

കേരളത്തിലെ പെൺകൂട്ടികളെ കരുതിയിരിയ്ക്കൂ?
ചിന്തിക്കൂ!
മാതാപിതാക്കളെ,കുരുതി കൊടുക്കരുതേ!
നാളെ,നിങ്ങളെല്ലാം വിൽക്കപ്പെട്ടേക്കാം?
സൂക്ഷിച്ചാൽ,കൊള്ളാം,
ഇരുമുന്നണികളും,എന്നേ ഇതൊക്കെ മൂടി വെയ്ക്കാൻ ശീലിച്ചു,
മീഡിയയ്ക്ക്,?
സ്വന്തം മക്കളോ ബന്ധുക്കളോ ഈ രീതിയിൽ
തട്ടിക്കൊണ്ടു പോകലിന് ,വിധേയമായാൽ മാത്രമേ,ചർച്ചകൾക്ക് ഇടം നൽകൂ
എന്നത് വേദനാജനകം

No comments:

Post a Comment