മാതൃഭൂമി ചാനല്‍ അവതാരക ശ്രീകലയ്ക്ക് അഭിനന്ദനങ്ങള്‍?
കഴിഞ്ഞദിവസം, കേരളത്തിലെ ദളിത് പ്രശ്ന ചര്‍ച്ചകള്‍ക്കൊടുവില്‍
ദീപയെന്ന ഡോക്ടറേറ്റ് പഠിക്കുന്ന ദളിത് യുവതി,
അനുഭവിച്ച സവര്‍ണ്ണ പീഡനം അവള്‍ തന്നെ
എണ്ണിയെണ്ണി പറയുന്നത് കേട്ടപ്പോള്‍,
കഴിഞ്ഞദിവസം, കേരളത്തിലെ ദളിത് പ്രശ്ന ചര്‍ച്ചകള്‍ക്കൊടുവില്‍
ദീപയെന്ന ഡോക്ടറേറ്റ് പഠിക്കുന്ന ദളിത് യുവതി,
അനുഭവിച്ച സവര്‍ണ്ണ പീഡനം അവള്‍ തന്നെ
എണ്ണിയെണ്ണി പറയുന്നത് കേട്ടപ്പോള്‍,
ലജ്ജാപമാനം കൊണ്ട് ശിരസ്സ് കുനിഞ്ഞു പോയി.!
നാം,
ജനാധിപത്യ സുന്ദര മതേതര കേരളത്തില്‍ തന്നെയാണോ ?കഴിയുന്നതെന്നും ചിന്തിച്ചു.
മറ്റൊരു സംഭവം?
കേരളത്തില്‍ നിന്ന്പഠിക്കാന്‍ പോയ സവര്‍ണ്ണ കുട്ടികളാണ്,
സഹപാഠി ദളിത് പെണ്‍കുട്ടിയെ
Toilet clean lotion കുടിപ്പിച്ചതെന്ന് ഓര്‍ക്കുക.
.ദീപയുടെ നിറം,
വാക്ക്,
നോക്കില്‍ ഒരു ദളിതയെന്ന് ആര്കണ്ടാലും പറയില്ല.!
അങ്ങനെയുള്ള കുട്ടികളെപ്പോലും,
രാഷ്ട്രീയക്കാരും ,സമൂഹവും വെറുതെ വിടുന്നില്ല.
ദീപ, ദളിതായത് കൊണ്ട് മാത്രം,
എസ്എഫ് ഐ സംഘടന,?
കമ്മ്യൂണിസ്റ്റ്
സവര്‍ണ്ണ അദ്ധ്യാപകരുടെ അതിര്‍ കവിഞ്ഞ മാനസികപീഡനത്തിനെതിരെ ,ഒരക്ഷരം മിണ്ടിയില്ല!
ഇക്കൂട്ടര്‍,
രോഹിത് വെമുല,കനയ്യനുവേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പോയി ബഹളം വെയ്ക്കുന്നുവെന്ന
ദീപയുടെ വാക്കുകള്‍ക്ക്
സര്‍വ പിന്തുണയും നല്‍കിയതിന്
.ശ്രീകല..കൈ തരൂ..!
shake hand!
ഈ താളില്‍
പല വട്ടം എഴുതിയ നിഷ്പക്ഷ കാര്യങ്ങള്‍,
ആദ്യമായി ശരി വെച്ചു കൊണ്ട്,
ശ്രീകല സൂചിപ്പിച്ച വസ്തുതകളാണ്,യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം.!
ആദ്യം,
നമ്മുടെ സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെ.
എന്നിട്ടാവാം,?
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ കാര്യങ്ങളില്‍ പോലും,നമ്മുടെ മീഡിയ നടത്തുന്ന അനാവശ്യഇടപെടലുകള്‍.?
ഇക്കാലം വരെ
കേന്ദ്രം, ഭരിച്ച കോണ്ഗ്രസ്സിന്റെ നൂറായിരം പിഴവുകള്‍ക്ക് നേരെ മീഡിയ മൌനം പാലിച്ചതറിയാം.
ഗുജറാത്തിലെ ആദിവാസികള്‍,
യു പിയിലെ ദാദ്രി പ്രശ്നം,
കര്‍ണ്ണാടകയിലെ എഴുത്തുകാരനെ കൊല ചെയ്യല്‍...
തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കല്‍!
ചുരുക്കത്തില്‍,
അന്യസംസ്ഥാനങ്ങളുടെ ,കാര്യങ്ങളില്‍
ആദ്യം നടപടികളെടുക്കേണ്ടത്,അവിടെയുള്ള ഭരണകൂടം?!
അല്ലാതെ, കേന്ദ്രമല്ല.!
മാദ്ധ്യമങ്ങള്‍ക്ക്,
ഇക്കാര്യമൊക്കെ നന്നായി അറിഞ്ഞിട്ടുപോലും ,
ആരെ പ്രീതിപ്പെടുത്താനുള്ള
ശ്രമങ്ങളെന്നറിയുന്നില്ല?
കേരളത്തിലുള്ള ദളിത്,ആദിവാസികളുടെ ഒരിക്കലും
കാണാതെ പോകുന്ന നീറും പ്രശ്നങ്ങള്‍!
ജനങ്ങള്‍ക്ക്
,വെള്ളം,വെളിച്ചം,പ്രാഥമികസൌകര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്നത്,
കൊലകള്‍,ആത്മഹത്യകള്‍..
അവയെല്ലാം, കുറഞ്ഞ തോതില്‍ പരിഹാരം കണ്ടിട്ടു
പോരെ
കോണ്ഗ്രസ്-പ്രതിപക്ഷ വര്‍ഗ്ഗീയ പ്രീണനം എന്ന് !
ഈ പേജില്‍,എഴുതിയത്
ശരി വെയ്ക്കുന്ന പ്രതികരണങ്ങള്‍
ശ്രീകലയില്‍ നിന്ന് ലഭിച്ചത്....ജനാധിപത്യ വിജയം!
അഭിനന്ദനങ്ങള്‍

No comments:
Post a Comment