ജയശങ്കരന്‍ വക്കീലിന്,അഭിനന്ദനങ്ങള്‍?
നൂറ്റാണ്ടുകള്‍ പഴക്കമുള്ള,ഹൈന്ദവതയിലൂന്നി നില്ക്കുന്ന
ഭാരതത്തിന്റെ ചരിത്രം,
പാരമ്പര്യം,സംസ്കാരമെല്ലാം
നശിപ്പിച്ചേ,അടങ്ങൂ എന്ന് വാശിപിടിക്കുന്നവര്‍ക്ക്
സ്വയം എരിഞ്ഞു തീരാനാകും വിധി എന്ന് സമാധാനിക്കുക.
ഏത് പോലെയാണ്?
ജയശങ്കരന്‍ വക്കീല്‍ ,വായിക്കു?
മുന്‍ യുഡിഎഫ് സര്‍ക്കാരിനെപ്പറ്റി,ഈയുള്ളവള്‍
2013 June 22 ന് എഴുതിയ താഴെയുള്ള പ്രവചന സത്യ പ്രസ്താവം?
......................................................................................................................
June 22, 2013 ·
സരിത സൌരോര്‍ജം ...ആണവോര്‍ജ്ജനിലയങ്ങള്‍ പൊട്ടിത്തെറിക്കുന്നതിനേക്കാള്‍ ഭീകരമായി ....
മുഖ്യന്റെ പ്രതിച്ഛായയ്ക്ക്, മങ്ങലേല്‍പ്പിക്കും
. 2004-2006 വരെയും ,
ഇപ്പോഴും അധികാരം നിലനിര്‍ത്താന്‍ എന്തെല്ലാം ദുഷ്കര്‍മങ്ങള്‍ ചെയ്തുവെന്ന് സത്യകൃസ്ത്യാനിയായ അദ്ദേഹം സ്വയം ഓര്‍ത്ത് നോക്കുകതന്നെ വേണം .നിഷേധിച്ചതുകൊണ്ട് മാത്രം തെറ്റ് ,തെറ്റല്ലാതാകുന്നില്ല................................................................................
ഉമ്മന്‍ചാണ്ടി എന്ന മുഖ്യ മന്ത്രിയില്‍ നിന്ന് ,കേരള ജനത വളരെ വളരെ നല്ല കാര്യങ്ങള്‍ പ്രതീക്ഷിച്ചു...
..കെ.എം.രാധ

No comments:
Post a Comment