Friday, 1 July 2016

ബിജെപിക്കാരി?

ബിജെപിക്കാരി?
അങ്ങനെയൊരു,വലിയ പദവി ,രാഷ്ട്രഭക്തയായ ഇവള്‍ക്ക് നല്‍കി,
എന്നെ ചോദ്യംചെയ്യുന്നവരുടെ, 
ആത്മാര്‍ത്ഥത പരിഗണിച്ചു കൊണ്ട്?,
എഫ്ബിയില്‍ നിന്ന് ലഭിച്ച
ചില പോസ്റ്റുകള്‍ ,ഇവിടെകൊടുക്കുന്നു.
തീര്‍ച്ചയായും?
ചില പോസ്റ്റുകള്‍ ,ഇവിടെകൊടുക്കുന്നു.
തീര്‍ച്ചയായും?
എതിര്‍ ശബ്ദം പരിഗണിച്ചുകൊണ്ട്‌ തന്നെ,
താഴെയുള്ള പോസ്റ്റ്‌ വാസ്തവമെങ്കില്‍,?
പ്രധാനമന്ത്രി നരേന്ദ്രമോഡി,ഇടപെട്ടുകൊണ്ട്,കരാര്‍ റദ്ദാക്കി,ആവര്‍ക്ക് ഇന്ത്യക്കാരെ ഏല്പ്പിക്കുക?
പക്ഷേ...
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എന്നും ചൈന പക്ഷത്തായിരുന്നുവെന്നു തെളിവുകളുണ്ട്.
പിന്നെ,
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഒറ്റയടിക്ക് ,നിര്‍ത്താനാവില്ല,
ഘട്ടം.ഘട്ടമായിട്ട് മാത്രമേ ,ഇല്ലാതാക്കാനാവൂ എന്ന്
മുന്‍കൂട്ടി ഇവിടെ എഴുതിയിട്ടുണ്ട്.
i want some clarification and correct reply from intelligent persons,not hooligans.
pl.clarify my doubts. pl
jisal,posted this pic?
pl.reply,sankarettan,balu,mahesh r.pilla,hari ,damuvettan,sivadas ramakrishna pillai from sydney,unnikrishnan etc.

Like
Comment

No comments:

Post a Comment