Saturday 11 October 2014

രാവിന്‍റെ ഗീതം

രാവേറെയായീ,
രാക്കിളികളുറങ്ങാത്ത 
നിശാഗന്ധികള്‍ പൂക്കുന്ന
പാലപ്പൂമണമേല്‍ക്കും
പാതിരാപ്പൂക്കള്‍ ചൂടും 
പ്രണയിനികള്‍ പ്രേമഗീതമെഴുതും
രാത്രി...നീ..സുന്ദരി

No comments:

Post a Comment