Sunday 19 October 2014

പ്രാചീനകാല സാംസ്കാരിക അവശേഷിപ്പുകള്‍ കാത്തു സൂക്ഷിക്കുക

കേരളത്തിലെ വയനാട്ടില്‍ സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ,നില നിന്ന പുരാതന ജൈനക്ഷേത്രത്തിന്‍റെ മുകള്‍ഭാഗം പൊളിച്ചു മാറ്റിയ കിരാതന്മാരെ ശിക്ഷിക്കുക.
കരുതിക്കൂട്ടിയുള്ള സാംസ്‌കാരിക കടന്നുകയറ്റത്തെ ചെറുത്തു തോല്‍പ്പിക്കുക്


No comments:

Post a Comment