Friday 24 October 2014

അമ്പ്‌ കൊള്ളാത്തവര്‍

കേരളത്തില്‍ അമ്പ്‌ കൊള്ളാത്തവര്‍ ആരുമില്ല?
സിപിഐ അഴിമതിരഹിത പാര്‍ട്ടിയെന്ന് കരുതി.
,2014 april ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഇടത് സ്ഥാനാര്‍ത്ഥി പട്ടം കിട്ടാന്‍ ഡോക്ടര്‍ ബെനഡിക്ട് 1 crore 80 lakh സ്ഥാനാര്‍ത്ഥി സ്ഥാനത്തിന് മുടക്കിയത് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു.
മുന്‍മന്ത്രി ടി.എച്ച്.മുസ്തഫയുടെ വീട്ടില്‍ അനധികൃത വൈദ്യുതി എടുത്തതിന്,പിഴയടക്കാന്‍ ഋഷിരാജ് സിംഗ് ഉത്തരവിട്ടു വെന്ന് മാതൃഭൂമി പത്രത്തില്‍ വായിച്ചു.
മാത്രമല്ല,ഉന്നതരും,ധനികരുമാണ്‌ വൈദ്യുതി അപഹരിക്കുന്നതില്‍ മുന്‍പന്മാരെന്ന് സിംഗ്.
എന്ത് നീതീകരിക്കാനാവാത്ത തെറ്റുകള്‍ പ്രവര്‍ത്തിച്ചാലും ,എത്ര കോടതി വിചാരണ നടന്നാലും രാ ഷ്ട്രീയക്കാര്‍ ഒരു പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെടുന്ന ഒരേ ഒരു നാടായി കേരളം മാറിയിരിക്കുന്നു.
   എന്ത് നീതീകരിക്കാനാവാത്ത തെറ്റുകള്‍ പ്രവര്‍ത്തിച്ചാലും ,എത്ര കോടതി വിചാരണ നടന്നാലും രാ ഷ്ട്രീയക്കാര്‍ ഒരു പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെടുന്ന ഒരേ ഒരു നാടായി കേരളം മാറിയിരിക്കുന്നു.
അതിന് എന്ന് പരിഹാരം ഉണ്ടാകും,/
ചാര കേസ്,കടല്‍ കൊല,ഇടമലയാര്‍,ടാര്‍ കട്ട് കടത്തല്‍,റേഷനരി കൊള്ള,.
ഇപ്പോള്‍,ഇതാ പച്ചക്കറി വരെ മറിച്ച് വിറ്റ് വന്‍ ലാഭം കൊയ്യുന്ന ,എന്ത് അനീതി കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയും,മന്ത്രിസഭയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

No comments:

Post a Comment