Sunday 19 October 2014

തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യം

സുപ്രീം കോടതി, തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് മൂന്നാഴ്ചത്തെ ഇടക്കാലജ്യാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ഏറ്റവും പ്രധാനപ്പെട്ടത്.
   വര്‍ഷങ്ങളോളം പഴക്കമുള്ള ആ കേസ് ആറു മാസം കൊണ്ട് തീര്‍ക്കണം.
    പൊതുപ്രവര്‍ത്തകരുടെ,അല്ലാത്തവരുടെയും കോടികളുടെ അഴിമതി, വ്യക്തമായ തെളിവുകളും,സാക്ഷി മൊഴികളും ഉണ്ടായിട്ടും,
കോടതികളെ സ്വാധീനിച്ച് വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടുപോയി,
ഒടുവില്‍ ഒന്നോ രണ്ടോ ദിവസം ശിക്ഷ(കേരളത്തില്‍ ആര്‍.ബാലകൃഷ്ണ പിള്ള,പിന്നെ ലാലു,കനിമൊഴി,),
അല്ലെങ്കില്‍ കുറ്റവിമുക്തന്‍(നിരവധി സാമ്പത്തിക തിരി മറി കേസില്‍ നിന്ന് രക്ഷപ്പെട്ട മന്ത്രിമാര്‍ ) ഓര്‍മ്മപ്പെടുത്തുന്നത്

    ഇനിയെങ്കിലും,കോടതികള്‍ രാഷ്ട്രീയക്കാര്‍ അടക്കമുള്ള വന്‍ സ്വാധീന ശക്തികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ പത്തും,ഇരുപതും വര്‍ഷങ്ങള്‍ നീട്ടിക്കൊണ്ടു പോകാതെ,അവ സമയബന്ധിതമായി തീര്‍ക്കുക.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment