Sunday 26 October 2014

പത്തി വിടര്‍ത്തും മതവര്‍ഗീയത

ഹാ...ഹാ...
ഞമ്മന്റെ ''ഡിവൈ എഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.എം. ജംഷീര്‍ ''മോന്‍റെ ആളുകളുടെതായത് കൊണ്ടാകാം,'സദാചാര മതേതരക്കാര്‍ '' കോഴിക്കോട്ടെ ഹോട്ടല്‍ സംഭവം തമസ്കരിച്ച്, ഒന്നടങ്കം വാളെടുത്ത് വീശിയത്.
അന്യരുടെ കൌമാരക്കാരി പെണ്‍കുരുന്നുകള്‍ എങ്ങനെ വഴി പിഴച്ച്,ചള്ള് പിള്ളേരുടെ സമ്മാനം വാങ്ങി,ഡോക്ടര്‍മാരുടെ അടുക്കല്‍ പോയാലും രാഷ്ട്രീയക്കാര്‍ക്ക് പ്രശ്നമില്ല.
ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ ചുടു കണ്ണീര്‍ ,കൊണ്ട്,ഇത്തരം കാപട്യങ്ങള്‍ക്കു കൂട്ടു നില്‍ക്കുന്നവര്‍ വെന്തെരിയും.

കെ.എം.രാധ
................................................................................................................................................................

അനാശാസ്യം; ഡി.വൈ.എഫ്.ഐ. പ്രതിഷേധത്തെത്തുടര്‍ന്ന് ലോഡ്ജ് പൂട്ടിച്ചു
Posted on: 10 Feb 2014
കോഴിക്കോട്: അനാശാസ്യം നടക്കുന്നെന്ന് ആരോപിച്ച് പാളയത്തെ ന്യൂ കേരളഭവന്‍ ലോഡ്ജ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ലോഡ്ജില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്യുകയാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ.ക്കാര്‍ തുടര്‍ന്ന് റോഡ് ഉപരോധിച്ചു. ഉപരോധത്തെത്തുടര്‍ന്ന് പോലീസ് ലോഡ്ജ് സീല്‍ ചെയ്തു.
രാവിലെ 10.30-ന് മുദ്രാവാക്യവുമായെത്തിയ പ്രവര്‍ത്തകര്‍ ലോഡ്ജിന്റെ ജനാലകളും ഗേറ്റും തകര്‍ക്കുകയായിരുന്നു. 

      ഉപരോധത്തെത്തുടര്‍ന്ന് കല്ലായി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ചേവായൂര്‍, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ മൂന്ന് വീടുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. കേസെടുക്കാമെന്ന് ഉറപ്പുനല്കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
ഉപരോധത്തിന് ഡി.വൈ.എഫ്.ഐ. ജില്ലാ ജോയന്റ് സെക്രട്ടറി വരുണ്‍ ഭാസ്‌കര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.എം. ജംഷീര്‍ എന്നിവര്‍
നേതൃത്വം നല്കി.
Print SocialTwist Tell-a-Friend
വാര്‍ത്ത അയച്ച അജേഷിന്,പ്രസിദ്ധീകരിച്ച മാതൃഭൂമിയ്ക്ക് അഭിനന്ദനങ്ങള്‍
Ajesh Thazhe Puthiyottil

No comments:

Post a Comment