Saturday 4 October 2014

സാമൂഹ്യക്ഷേമ വകുപ്പിന്‍റെ അനീതി



 സാമൂഹ്യക്ഷേമവകുപ്പ് നീതി നടപ്പിലാക്കുക
ശശിധരന്‍ നമ്പൂതിരിയുടെ കുടുംബത്തെ ദ്രോഹിച്ച ബാങ്ക് മനേജരെ അറസ്റ്റ് ചെയ്യുക.
വിദ്യാഭ്യാസലോണ്‍ അടയ്ക്കാന്‍ കഴിയാതെ മകന്‍ മരിച്ച വേദനയില്‍ കഴിയുന്ന നമ്പൂതിരിയുടെ വീട് ജപ്തി ചെയ്യാന്‍ വന്ന ബാങ്ക് ജീവനക്കാരെ തടയുക.
കുട്ടിക്കടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ അനാഥാലയങ്ങള്‍ക്ക് എതിരെ ഒരു നടപടിയും ഇല്ല.
പണം സര്‍ക്കാരിലേക്ക് മടക്കി അടക്കുകയും വേണ്ട.

ഈയിടെ ,ഒരു ന്യൂനപക്ഷ പിതാവ് മകനെ തീ പൊള്ളിച്ച ഉടന്‍,ആ കുഞ്ഞിന്‍റെ സകല ചികിത്സാചിലവും സാമൂഹ്യക്ഷേമ വകുപ്പ് ഏറ്റെടുത്തു.
ഇന്ത്യന്‍ സേനയില്‍ റിക്രൂട്ട്മെന്റു നടത്തുമ്പോള്‍,ഗുരുതരമായ പരിക്കേറ്റ മറ്റൊരു ന്യൂനപക്ഷക്കാര നെയും സാമൂഹ്യക്ഷേമ വകുപ്പ് ,ഏറ്റെടുത്തു.
അതൊക്കെ വേണം.ആരും തടയില്ല.
പക്ഷേ..ഈയിടെ,സാമ്പത്തിക പരാധീനത കൊണ്ട് ,വീട്ടുകാര്‍ പുറംതള്ളിയ പുഴുവരിച്ച രണ്ടു ഹിന്ദു വൃദ്ധകള്‍ക്ക് അഭയം കൊടുക്കാന്‍.
ദരിദ്ര ഹിന്ദു വിധവകള്‍ക്ക് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് പോലെ സൗജന്യമായി രണ്ടു ലക്ഷം രൂപ വീട് കെട്ടാന്‍ കൊടുക്കാന്‍
സാമൂഹ്യക്ഷേമ വകുപ്പിന് കണ്ണില്ലാതെ പോയി.
ഇതോ ജനാധിപത്യം?മതേതരത്വം?
കഴിഞ്ഞ ദിവസം ,തുണിക്കട നടത്തുന്ന ഒരു കൃസ്ത്യന്‍ സ്ത്രീ പറഞ്ഞു
(എഴുതാന്‍ വിഷമവും ലജ്ജയും അദ്ഭുതവും തോന്നുന്നു)
ന്യൂനപക്ഷക്കാര്‍ അവരുടെ മാത്രം കടകളില്‍ മാത്രമേ പോകൂ.നമ്മള്‍ എത്ര നല്ല മെറ്റീരിയല്‍ കൊണ്ടു വെച്ചിട്ടും ഒരു കാര്യവുമില്ല.
ഒരു ഹിന്ദു ലേഡി ഡോക്ടറും ഇതുതന്നെ പറഞ്ഞു.
കേരളം എങ്ങോട്ട് പോകുന്നുവെന്ന് ഇവിടെയുള്ള കപട മതേതരന്മാര്‍ പന്ന്യനും,സുധീരനും ,അടക്കം ചിന്തിക്കുക.
സ്വാശ്രയ മെഡിക്കല്‍കോളേജ് പരീക്ഷയില്‍ പാസ്സായ എം ബി ബി എസ് കുട്ടികളെ ബി ഡിഎസിലേക്ക് മാറ്റി,ബിഡിഎസ് കുട്ടികള്‍ക്ക് ,എംബിബിഎസ് സീറ്റുകള്‍ കൊടുത്തുവെന്ന് ചാനലുകള്‍.
കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ പത്തുമാര്‍ക്കുകാരന് 100 MARK!
മാര്‍ക്ക് തട്ടിപ്പില്‍ ആരെയൊക്കെ ശിക്ഷിക്കപ്പെട്ടതെന്ന് അറിഞ്ഞില്ല.
നമ്പൂതിരി,ബ്രാഹ്മണ,നായര്‍ സമൂഹം കഴിഞ്ഞ തവണ യുഡി എഫ്ന് വോട്ടുകള്‍ കൊടുത്തത് ആവര്‍ത്തിക്കുക
,ഇനിയും മതേതരത്വം സംരക്ഷിക്കുക.
ഗുരുവായൂര്‍, ശബരിമല,ചോറ്റാനിക്കര ,ആറന്മുള തുടങ്ങിയ സര്‍ക്കാര്‍ സംരക്ഷിത പണം വാരി ക്ഷേത്രഫണ്ടില്‍ നിന്ന് ആവശ്യമായ പണമെടുത്ത്,
നിര്‍ദ്ധനരും മിടുക്കരുമായ പ്രൊഫെഷണല്‍ കോഴ്‌സ്‌ ഉള്‍പ്പെടെയുള്ള എല്ലാ കോഴ്‌സ്‌കള്‍ക്കും ചേരുന്ന ഹിന്ദു വിദ്യാര്‍ത്ഥികളുടെ പഠനകാല ചെലവ് മുഴുവന്‍ വഹിക്കാനുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങേണ്ട കാലം കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് പിന്തുണ കൊടുക്കുമ്പോള്‍,ഹിന്ദുക്കളുടെ ന്യായമായ ആവശ്യങ്ങള്‍ ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണം.
ഇത്രയൊക്കെ പുറം കാലു കൊണ്ട് അടിച്ചിട്ടും ,പിന്നെയും കോണ്ഗ്രസ്സിനെ താങ്ങുന്നവരെ ചാട്ടവാര്‍ കൊണ്ട് അടിക്കണം.
ആരെ?
സാധാരണക്കാരായ ഹിന്ദു നാമധാരികളെ,
ഹിന്ദു സമുദായ സംഘടനകളെ, അവയുടെ നടത്തിപ്പുകാരെ
ഹിന്ദുക്കളുടെ സംരക്ഷണം ഏറ്റെടുത്തവരെ,
,കേദാര്‍നാഥ് പ്രളയത്തില്‍ ജീവന്‍ തിരിച്ച് കിട്ടിയ ശേഷം,മറ്റുള്ള സന്യാസിമാരുടെ ജീവന്‍ രക്ഷിക്കാന്‍ സെക്രട്ടറിയേറ്റിന് മുന്‍പാകെ ,സമരം നടത്തിയ സന്യാസിമാരെ.
സര്‍വ സംഗപരിത്യാഗികള്‍ സ്വന്തം കാര്യം വന്നപ്പോള്‍,തെരുവിലറങ്ങി.
ഇവര്‍ക്ക് സമരം അറിയില്ലെന്നാണ് ഞങ്ങള്‍ കരുതിയത്‌.
കെ.എം
.രാധ

No comments:

Post a Comment