Sunday 19 October 2014

ബിജെപി-ശിവസേന പിണക്കം


ബഹു:ലാല്‍ കിഷന്‍ അദ്വാനിയുടെ വാക്കുകള്‍ ബിജെപി ചെവി കൊള്ളുക.
എന്താണ് രാഷ്ട്രീയപാര്‍ട്ടികളുടെ ചാണക്യതന്ത്രങ്ങളിലെ ചതിക്കുഴികള്‍?
സഹായിച്ചവരെ കുതികാല്‍വെട്ടല്‍, 
ഉപകാരസ്മരണക്ക് പകരം തന്നിഷ്ടം പ്രവര്‍ത്തിക്കല്‍, ഭൂരിപക്ഷം ലഭിച്ചാല്‍ ഒപ്പം നിന്നവരെ ചവുട്ടി പുറത്താക്കല്‍,..
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍,മുന്‍ ചൊന്ന കാര്യങ്ങള്‍ സാര്‍ത്ഥകമാക്കുന്ന രണ്ട് ദേശീയ പാര്‍ട്ടികള്‍ ഏതെല്ലാം?
കോണ്ഗ്രസ്,ബിജെപി.
   ബിജെപി, എന്‍സിപിയുമായി കൂട്ടുകൂടുന്നത്‌ ആത്മഹത്യാപരം.
എന്‍സിപി യുടെ അഴിമതി ബിജെപിയാണ് പുറത്ത് കൊണ്ടുവന്നതെന്ന് മനസ്സിലാക്കുക.
ഉദ്ധവ് താക്കറെ ,ബിജെപിയോട് എന്ത് അപരാധമാണ് പ്രവര്‍ത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി,അമിത്ഷാ അടക്കമുള്ള നേതാക്കള്‍ ഇന്ത്യക്കാരോട് വ്യക്തമാക്കട്ടെ.
ഉദ്ധവ്താക്കറെ ,താങ്കള്‍ നല്ല മനുഷ്യന്‍.രാജ്യസ്നേഹി.
മഹാരാഷ്ട്രയില്‍ ,ശിവ്സേനയ്ക്ക് രണ്ടാമതായി ഭൂരിപക്ഷം ലഭിച്ചതില്‍ അഭിനന്ദനങ്ങള്‍.
ഒപ്പം,ബിജെപിക്കും.
മഹാരാഷ്ട്രയില്‍ ,ബിജെപി ശിവ്സേനയുമായി സഖ്യം നടത്തുന്നത്,ബിജെപിക്ക് ഗുണകരം.

No comments:

Post a Comment