Sunday 26 October 2014

സമുദായ രക്ഷകന്‍

വെള്ളാപ്പള്ളിയുടെ സ്വന്തം സമുദായത്തെ രക്ഷിക്കുന്ന നടപടികള്‍ തികച്ചും സ്തുതി അര്‍ഹിക്കുന്നത്.
ഈ നയം ''സമദൂരം,ശരി ദൂര''ക്കാര്‍ കണ്ട് പഠിക്കട്ടെ.നരേന്ദ്രമോഡി വന്നപ്പോള്‍,വെള്ളാപ്പള്ളി വേദി പങ്കിട്ടു. 
തന്‍റെ സമുദായത്തിനു ആനുകൂല്യങ്ങള്‍ നല്കണമെന്ന് മോഡിയോട് അപേക്ഷിച്ചത് ടിവിയില്‍ കണ്ടു.
അന്ന്,നരേന്ദ്രമോഡി,പ്രധാനമന്ത്രി പദത്തില്‍ എത്തിയില്ല എന്നാണ് ഓര്‍മ്മ.
വെള്ളാപ്പള്ളിയുടെ നയമാണ് ശരി.
ആരാണ് ,ഭരണത്തിലുള്ളത്,അവരോട് തന്നെയാണ് ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങേണ്ടത്
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment