Sunday 19 October 2014

സൌഹൃദ വഴിയില്‍

മതവര്‍ഗീയത തടയാന്‍,
അവകാശങ്ങളും ആനുകൂല്യങ്ങളും അര്‍ഹിക്കുന്നവര്‍ക്ക് മാത്രം തുല്യരീതിയില്‍ പങ്കിടാന്‍ സര്‍വോപരി ഭാരതത്തിന്‍റെ അഖണ്ഡത സംരക്ഷിക്കാന്‍ താങ്കളെപ്പോലെയുള്ള നല്ല മനസ്സുള്ളവര്‍ ഒന്നിക്കുക.
   കോണ്ഗ്രസിന്‍റെ മത പ്രീണന-വര്‍ഗീയ നിലപാടുകളാണ്, തകര്‍ച്ചയ്ക്ക് കാരണം.
    അഴിമതി കൊണ്ട് കൊട്ടാരങ്ങള്‍ പണിയുന്ന കോണ്ഗ്രസ്സിന്‍റെ സകല കള്ളങ്ങളും ,കേസുകള്‍ തേച്ചു മായ്ച്ചതും ഒക്കെ അറിയുന്ന ഒരേ ഒരാളുണ്ട്.(ഗവേഷണ ഫലം)
എ.കെ.ആന്‍റണി.
അദ്ദേഹവുമായി ചര്‍ച്ച നടത്തി എന്തുകൊണ്ട്  ഒരഴിച്ചു പണിക്ക് കോണ്ഗ്രസ് തയറാവുന്നില്ല?
കാരണം, ജനാധിപത്യ ഇന്ത്യയില്‍, ഭരണപക്ഷത്തിന്‍റെ കുറവുകള്‍ ചൂണ്ടിക്കാണിക്കാന്‍ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്‌.
പ്രിയങ്ക വന്നിട്ട് എന്ത് കാര്യം?
ഇനിയെങ്കിലും, കോണ്ഗ്രസ് നേതൃത്വം, നെഹ്‌റു കുടുംബത്തില്‍ നിന്ന് താല്‍കാലികമായിട്ടെങ്കിലും .മുക്തി നേടിയെങ്കില്‍?..
ഇന്നും,ഈ പേജില്‍,വരുന്ന മറ്റു ചില കൃസ്ത്യന്‍ സുഹൃത്തുക്കള്‍ അശോക്‌ മാത്യു സാം, തുടങ്ങിയവര്‍ ആരാണ് നിഷ്പക്ഷ ജനാധിപത്യവാദികള്‍ എന്ന് കൂടുതല്‍ കൂടുതല്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു.
താങ്കള്‍,ബാംഗ്ലൂരില്‍ ജോബ്‌ റിക്രൂട്ടിംഗ് ഏജന്‍സി നടത്തുന്ന വ്യക്തി എന്ന് മാത്രം അറിയാം.
രാജ്യത്ത് എന്നും സമാധാനം,സാഹോദര്യം പുലരാന്‍ പ്രാര്‍ത്ഥന.
കെ.എം.രാധ


No comments:

Post a Comment