Saturday 11 October 2014

കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂള്‍

കോഴിക്കോട് ഗവര്‍മെന്റ് ആഴ്ചവട്ടം ഹൈസ്കൂളില്‍ പി എസ്സ് സി ലഭിച്ച് 18-08-1980 to 27-06-2006(26 years) മലയാളം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു.
കോഴിക്കോട്ടെ ഏറ്റവുമധികം വിദ്ധ്യാര്‍ത്ഥി സമരങ്ങള്‍ അരങ്ങേറിയ, ഇടതുപക്ഷ രാഷ്ട്രീയചായ് വുള്ള അദ്ധ്യാപക സമൂഹം ഭരിക്കുന്ന വിദ്യാലയമെന്ന് പത്രമാദ്ധ്യമങ്ങള്‍,നിരീക്ഷകര്‍വിലയിരുത്തിയത് അങ്ങേയറ്റം ശരിയെന്ന്ജോലിയില്‍ ചേര്‍ന്ന ഒരാഴ്ച കൊണ്ട് മനസ്സിലായി.

No comments:

Post a Comment