Tuesday 7 October 2014

പുത്രനിര്‍വിശേഷ സ്നേഹം

7-10-2014 ചൊവ്വാഴ്ച രാവിലെ ഫോണ്‍ വിളി കേട്ടപ്പോള്‍,അപരിചിത സ്വരം.
വിഷ്ണു ,പ്ലസ് 2 പഠിക്കുമ്പോഴെന്നു തോന്നുന്നു ഈ പേജിലെത്തിയത്.
ഇപ്പോള്‍, കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി.
കോഴിക്കോട് നരിക്കുനി,പുന്നശ്ശേരിക്കാരന്‍.
രാഘവന്‍ പുന്നശ്ശേരിയെ ,വിഷ്ണുവിന് അറിയുമോ?എന്തോ?
രാഘവന്‍ മാഷ്‌ ഉള്‍പ്പെടെ
സാമൂതിരി സ്കൂളില്‍(8 to 10 std) മലയാളം പഠിപ്പിച്ച രണ്ട് അദ്ധ്യാപകര്‍ കൂടി ഗണപതി ശാസ്ത്രി,ഒ.എം.നാരായണന്‍ മാസ്റ്റര്‍
ഇന്നും ഓര്‍മ്മയില്‍ ജ്ഞാനപ്പട്ടം കെട്ടി നില്പ്പുണ്ട്.
വിഷ്ണുവിനോട് സംസാരിച്ചപ്പോള്‍, എന്നിലെ അദ്ധ്യാപിക നിറദീപം കൊളുത്തി സജീവ സാന്നിദ്ധ്യമായി, പുത്തന്‍ ഉണര്‍വ്,ഉന്മേഷ-പ്രസരിപ്പില്‍ !
ആവശ്യപ്പെട്ടതനുസരിച്ച്,കുടുംബത്തിന്റെ ചെറു ചിത്രം,മുന്‍പില്‍ നിവര്‍ത്തിയ
കവിതയെഴുതുന്ന വിഷ്ണുവിനോട് പറഞ്ഞു.
എന്‍റെ കഥകള്‍ പുസ്തകരൂപത്തില്‍ വരണം.
അനുവാചകര്‍ അവ വായിച്ച് വിലയിരുത്തണമെന്ന് വളരെയധികം ആഗ്രഹമുണ്ട്.
ഒടുവില്‍ ,വിഷ്ണു പറഞ്ഞു
''ടീച്ചര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണം.''
അങ്ങനെയുള്ള വാക്കുകളിലെ അമൃത കണങ്ങള്‍,മനസ്സിന് കുളിര്‍മ നല്‍കും.
നീലവരകളുള്ള വെളുത്ത ഷര്‍ട്ട്‌ ധരിച്ച വിഷ്ണുവിനും& വെള്ളയില്‍ നീല വരയിട്ട റ്റീ ഷര്‍ട്ടിന് മുകളില്‍ ഓവര്‍ കോട്ടിട്ട കൂട്ടുകാരനും
എല്ലാ നന്മകളും നേരുന്നു.
2 Vishnu Prasad MA

Photo: 7-10-2014 ചൊവ്വാഴ്ച രാവിലെ ഫോണ്‍ വിളി കേട്ടപ്പോള്‍,അപരിചിത സ്വരം.

No comments:

Post a Comment