Tuesday 21 October 2014

സംസ്ഥാന ആഭ്യന്തരവകുപ്പ്


സംസ്ഥാന ആഭ്യന്തരമന്ത്രി നിശ്ചലന്‍
കേരളം കൊടും കുറ്റവാളികളുടെ ആവാസകേന്ദ്രം
രണ്ട് ലക്ഷവും ,തൂക്കുകയറും.....
കാമുകിക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തി ,പെണ്മക്കളെ പീഡിപ്പിച്ച് കൊന്ന് സ്വന്തം കുടുംബത്തിലെ അഞ്ചംഗങ്ങളെ പിച്ചിച്ചീന്തി സെപ്റ്റിക്ക് ടാങ്കില്‍ മൂടിയ നരാധമന്‍ ആമയൂര്‍ റെജികുമാര്‍,, 
തീവണ്ടിയില്‍ സൌമ്യയെ അക്രമിച്ചു കൊന്ന ചാമി അടക്കമുള്ള 
വധശിക്ഷ കാത്തു കഴിയുന്നവരെ 
 സന്തോഷിപ്പിക്കാനായിരുന്നോ,സര്‍ക്കാര്‍ തൂക്കുകയര്‍ പിടിക്കാന്‍ ആരാച്ചാരെ ലഭിക്കുന്നില്ലെന്ന പരാധീനത പൊതു സമൂഹത്തെ അറിയിച്ചത്?
ചാമി ,സുപ്രീംകോടതി വരെ എത്തിയെന്ന് കേട്ടു.
നിരവധി പേര്‍ '' മഹത് കൃത്യം ''നിര്‍വഹിക്കാന്‍ തയാറെന്ന് ,അറിയിച്ചിട്ടും ,സര്‍ക്കാര്‍ അനങ്ങാപ്പാറ തുടരുന്നത് എന്തിന് വേണ്ടി?
വര്‍ഗീസ്‌ വധ കേസ് മുന്‍ പോലീസ് മേധാവി ലക്ഷ്മണയെ ''രണ്ടു ദിവസം'' സുഖിപ്പിച്ച് വിട്ടയച്ചത് പോലെ,എല്ലാ ''നിഷ്കളങ്ക''രെയും
''സര്‍വതന്ത്ര സ്വതന്ത്രരായി'' വിട്ടയക്കുമല്ലോ.
എങ്കില്‍ മാത്രമേ,കേരളത്തില്‍ ശാശ്വത സമാധാനം സാധ്യമാകു.


No comments:

Post a Comment