Monday 6 October 2014

Shasi Tharoor

''Shashi Tharoor is now a suspect in Sunanda murder because he lied on when he first came to know of her death. His AIIMS stay was to tamper autopsy! ''- Dr. Subramanian Swamy 
ലേഖ നായര്‍ അയച്ച മുകളില്‍പ്പറഞ്ഞ വാക്കുകള്‍ക്ക് മറുപടി...
തരൂര്‍ സുഖിയന്‍.അന്ന്,ഇംഗ്ലീഷ് ചാനല്‍ ഒരു നിമിഷത്തേക്ക് ഫ്ലാഷ് ആയി അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ക്ലിപ്പ് ഉണ്ട്.

തരൂര്‍ ,രാവിലെ AICC മീറ്റിംഗ് ന് പോയ ശേഷം,നാല് മണിയ്ക്കുള്ളിലാണ് സുനന്ദ മരിച്ചത്.അതിനിടയില്‍,ചിലര്‍ സുനന്ദയുടെ മുറിയില്‍ വന്നിട്ടുണ്ടെന്ന് ആ ചെറു ദൃശ്യം തെളിയിക്കുന്നു.
ഇന്നത്‌ ,മായ്ച്ചു കാണും.
അത്രമാത്രം പണം,സ്വാധീനം തരൂരിനുണ്ട്.
അതല്ലേ,കേരളത്തില്‍ നിന്ന് പോകുന്ന ഏത് ഉന്നതരുടെ പെണ്‍ പീഡന കേസുകളും തരൂരിന്റെ കൈയൊപ്പോടെ തുടച്ചു നീക്കപ്പെടുന്നത്. , കൌമാരക്കാരി സൂര്യനെല്ലി പെണ്‍കുട്ടി അന്നും,ഇന്നും എന്നും പി.ജെ.കുര്യന്‍ മഹാന്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞപ്പോള്‍,
തരൂര്‍, കുര്യന്‍ അങ്ങനെ പ്രവര്‍ത്തിച്ചില്ലെന്ന് പറഞ്ഞു..
പിന്നേ..തരൂര്‍ അന്ന് കേരളത്തില്‍ ഉണ്ടായിരുന്നോ?തെളിയിക്കട്ടെ
തരൂരിനെ ബിജെപിയിലേക്ക് എടുക്കുന്നത് ബിജെപിക്ക് അപമാനം.
.ഭാര്യയെ വിമാനത്തിലും,ഹോട്ടലിലും മാനസിക പീഡനം നടത്തി,മരിച്ചെന്ന അറിഞ്ഞ ശേഷം
'ന്‍റെ പൊന്നു പ്രാണ പ്രിയക്ക് അസുഖമാണേ,
ഞാന്‍,ജയ്പ്പൂര്‍ സാഹിത്യോത്സവത്തിന് വരുന്നില്ലേ''എന്ന് ചൊല്ലിയ,AIMS ഡോക്ടറോട് റിപ്പോര്‍ട്ട് മാറ്റി എഴുതാന്‍ തരൂര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയ
kashmir article 470 നീക്കേന്ടെന്നു പറഞ്ഞ് വിഘടവാദികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ,
ഇന്ത്യക്കാരെ 'CATTLE CLASS ' എന്ന് വിളിച്ച ,
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൃസ്ത്യാനികളെ ഫ്ലാറ്റില്‍ കൊണ്ടുപോയി ഭക്ഷണം,പണം കൊടുത്തു കോണ്ഗ്രസിന്,തനിക്കു വോട്ടുകള്‍ തരണമെന്നു പറഞ്ഞത് അതേപടി ചാനലുകാര്‍ പകര്‍ത്തി,പൊതു ജനത്തിനു മുന്‍പില്‍ വെച്ചിട്ടും,
അതൊക്കെ തുണസമം കരുതി ,ആ കേസ് നീട്ടിക്കൊണ്ടു പോകുന്നതില്‍ വിജയിച്ച ,
സ്വന്തം മണ്ഡലം പോലും നന്നാക്കാന്‍ ചെറു വിരല്‍ അനക്കാത്ത തരൂരിനെ ബിജെപി സ്വീകരിച്ചാല്‍,....ഇതിലും എത്രയോ ഭേദം രാഹുല്‍ മോന്‍.
ഇത് എന്‍റെ അഭിപ്രായം
കെ.എം.രാധ

No comments:

Post a Comment