Tuesday 7 October 2014

രാജ്യസ്നേഹം

   ഹോ..ഹോ...എന്തൊരു ബഹളം.!
പ്രസിദ്ധ നടന്‍ മോഹന്‍ലാലിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു.
കാരണം?
കശ്മീര്‍ വേണമെന്ന് ആവശ്യം.
ചില മറു ചോദ്യങ്ങള്‍.?
എന്തുകൊണ്ട് മമ്മൂട്ടി,ഫഹദ് ഫാസല്‍,ദുല്‍ഖര്‍,ആസിഫലി തുടങ്ങിയവരുടെ വെബ്സൈറ്റുകള്‍ക്ക് പോറല്‍ പോലും ഏല്‍ക്കുന്നില്ല?
മക്കളേ,
മ്മടെ ഇന്ത്യയിലാണ്, ജനാധിപത്യ,മതേതരത്വം തേന്‍ കുഴമ്പ് പുരട്ടി വെച്ചതെന്ന് ഓര്‍ക്കണേ..
പിന്നെ,മോഹന്‍ലാലിന്‍റെ പോക്കറ്റിലാണോ കാശ്മീര്‍ കിടക്കുന്നത്?
ചോദിക്കുമ്പോഴേക്കും ,അങ്ങോട്ട്‌ എടുത്ത് തരാന്‍.
കാശ്മീര്‍ ഇന്ത്യാ മഹാരാജ്യത്തേക്ക് കൂട്ടിച്ചേര്‍ത്ത ഹരിസിംഗ് രാജാവ് മുകളില്‍ ഇതെല്ലാം സസൂക്ഷ്മം നോക്കിയിരുപ്പുണ്ടേ.
മുഹമ്മദാലി ജിന്നാ അവര്‍കള്‍ 1947 OCTOBER 24,25 തീയതികളില്‍ നടത്തിയ നാടകം പാക് അധിനിവേശ കശ്മീരിനു ജന്മം നല്‍കിയതുപോലെ,കശ്മീര്‍ കാര്യം '' WORKOUT''ആകില്ല.
കാരണം,
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം.
രാജ്യസ്നേഹം മൂത്ത് ജിഹാദിന്,ഇന്ത്യയില്‍ നിന്ന് 5 ലക്ഷം പേരെ റിക്രൂട്ട് നടത്തി അയക്കാമെന്ന് ചൊല്ലിയ ധീര ദേശാഭിമാനിയെ ബിജെപി സര്‍ക്കാര്‍ പൂവിടാതെ,പൂജിക്കുക.
ഒപ്പം,125 കോടി ജനങ്ങള്‍ പിന്നെന്തിനാണ്?
അതില്‍ 2,കോടി രാഷ്ട്ര സുരക്ഷരകര്‍,കശ്മീരില്‍ മനുഷ്യ കോട്ട തീര്‍ത്ത് ,അവിടം വൃന്ദാവനമാക്കും,
ISIS കാര്‍ എന്തുകൊണ്ട് യസീദികളെ,കൃസ്ത്യന്‍ സ്ത്രീകളെ പത്ത് കാശിനു വില്‍ക്കുമ്പോള്‍,മുസ്ലിം സ്ത്രീകളെ വെറുതെ വിടുന്നു?.
അവിടെയാണ്,മമ്മൂട്ടി-മോഹന്‍ലാല്‍ മാരെ വേര്‍തിരിക്കുന്ന രേഖ.
ഇതൊക്കെ കണ്ട് സഹിക്കാനാവാതെ,എഴുതിപ്പോയാല്‍,അവര്‍ക്കുള്ള രാജകീയ നാമം എന്ത്?
വര്‍ഗീയവാദി!
കുറ്റം പറയരുതല്ലോ.
അത് ഒരു നല്ല പേരാണേ.
ആര്‍ക്ക് ചേരില്ല?
വി.എം.സുധീരന്‍,വി.ഡി.സതീശന്‍ തുടങ്ങിയവര്‍ക്ക്..
കാരണം?
ചാനലില്‍ ലൈവായി പറയുന്നത് കേട്ടു.
വര്‍ഗീയ വാദി മോഡിയെ തരൂര്‍ അംഗീകരിച്ചു വെന്ന്.
കഷ്ടം!
ഇന്ത്യക്കാര്‍,എത്ര നല്ലവര്‍..
കെ.എം.രാധ

No comments:

Post a Comment